ഖത്തര്‍ ദേശീയ വായനശാലയുടെ ഔദ്യോഗിക ഉദ്ഘാടനം 17ന്

ദോഹ: ഔദ്യോഗിക ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഖത്തര്‍ ദേശീയ വായനശാല ഏപ്രില്‍ 13-ന് താത്കാലികമായി അടയ്ക്കും. ഏപ്രില്‍ 13 മുതല്‍ 16 വരെയാണ് വായനശാല അടയ്ക്കുന്നത്. 17-നാണ് വായനശാലയുടെ ഔദ്യോഗിക ഉദ്ഘാടനം. 17-ന് രാവിലെ ഒമ്പതുമുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. എല്ലാ താമസക്കാരും ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയില്‍ പങ്കെടുക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഖത്തര്‍-ജര്‍മന്‍ പ്രദര്‍ശനവും നടക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *