സ്‌നാപ് ചാറ്റ് ദുബായ് ഓഫിസില്‍ തൊഴിലവസരം

single1

ദുബായ് ; പ്രശസ്ത ചാറ്റ് അപ്ലിക്കേഷനായ സ്‌നാപ് ചാറ്റിന്റെ ദുബായ് ഓഫിസില്‍ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് മാനേജര്‍, കൗണ്‍സില്‍ ഫെസിലിറ്റേറ്റര്‍, മെഷര്‍മെന്റ്, ആഡ് ഓപ്പറേഷന്‍സ് അസോസിയേറ്റ് എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം.

ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സ്‌നാപ് ചാറ്റിന്റെ ദുബായ് ഓഫിസുമായോ, വെബ്‌സൈറ്റുമായോ ബന്ധപ്പെടാം. ദുബായ്ക്ക് പുറമെ ആംസ്റ്റര്‍ഡാം, ചിക്കാഗോ, ലണ്ടന്‍, പാരിസ്, ഉക്രെയിന്‍ എന്നിങ്ങനെ കമ്പനിയുടെ 18 ഓഫിസുകളിലേയ്ക്കും റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *