ഇംപീരിയല്‍ ത്രെഡ് പ്രദര്‍ശനം സമാപിച്ചു

ദോഹ:  മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്‌സിലെ ഇംപീരിയല്‍ ത്രെഡ് പ്രദര്‍ശനം സമാപിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ തുടങ്ങിയ  പ്രദര്‍ശനം  ജനുവരി 27 വരെ നീട്ടുകയായിരുന്നു.
തുര്‍ക്കി, ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള  പ്രദര്‍ശനമാണ് നടന്നത്. ഇസ്ലാമിക് കലയുടെ തുടക്കം മുതല്‍ ഓട്ടോമാന്‍, സഫാവിദ്, മുഗള്‍ രാജവംശം എന്നീ മൂന്ന്‍ രാജവംശങ്ങള്‍ക്കിടയിലെ  സംസ്‌കാരങ്ങളുടെ കൈമാറ്റത്തിലൂന്നിയായിരുന്നു  പ്രദര്‍ശനം. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ 19-ാം നൂറ്റാണ്ട് വരെ ഉപയോഗിച്ചിരുന്ന കാര്‍പ്പെറ്റുകള്‍, സെറാമിക്, മെറ്റല്‍ വര്‍ക്ക്, കൈയെഴുത്തുകള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *