യുഎഇക്ക് ആശ്വാസക്കുളിര്‍: അടുത്ത 6 മാസം ചൂടിന് നേരിയ കുറവ്

single1

ഷാര്‍ജ : അടുത്ത ആറു മാസക്കാലം യുഎഇയില്‍ ചൂടുള്ള കാലാവസ്ഥയ്ക്ക് കുറവുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷകര്‍. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ വലിയ ചൂട് അനുഭവപ്പെടില്ലെന്ന് വിദഗദ്ധര്‍ വ്യക്തമാക്കി. രാജ്യത്ത് പലയിടത്തും ഇപ്പോള്‍ തന്നെ ചൂട് 20നും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായി കുറഞ്ഞിട്ടുണ്ട്.

 

അല്‍ ഐനിലെ റക്‌നായില്‍ രേഖപ്പെടുത്തിയ 21.5 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനില. ഇന്ന് രാജ്യത്തെ ശരാശരി കൂടിയ താപനില 42 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *