സൗദി വനിതകള്‍ക്ക് ഇനി അങ്ങോട്ട് നല്ല കാലം ; സര്‍വകലാശാലാ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ വിലക്ക് നീക്കി

single1

റിയാദ് : സൗദിയിലെ സ്ത്രീകള്‍ക്ക് ഈ മാസം സന്തോഷത്തിന്റെ നാളുകളാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് വിലക്ക നീക്കിയതിനു പിന്നാലെ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലാ ക്യാപസുകളിലും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗക്കാനും അനുമതി.

ഏഴു സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന ഫോണ്‍ വിലക്കാണു മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നു നീക്കിയതെന്നു വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അല്‍ ഈസ പറഞ്ഞു. ബാഗില്‍ മൊബൈല്‍ ഫോണുണ്ടോ എന്നു പരിശോധിക്കുന്നതും അവ പിടിച്ചെടുക്കുന്നതും നീതീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞതായും സൗദി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *