#fire | കു​വൈ​ത്ത് സി​റ്റിയിൽ വീ​ടി​ന് തീ​പി​ടി​ച്ചു; സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

#fire | കു​വൈ​ത്ത് സി​റ്റിയിൽ വീ​ടി​ന് തീ​പി​ടി​ച്ചു; സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Apr 17, 2024 07:49 AM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gccnews.com) റാ​ഖ പ്ര​ദേ​ശ​ത്ത് വീ​ടി​ന് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ പ​രി​ക്കേ​റ്റ നാ​ലു​ പേ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി.

വൈ​കാ​തെ തീ ​നി​യ​​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

#house #caught #fire #Kuwait #City. #Four #people #injured #incident

Next TV

Related Stories
#death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

May 20, 2024 08:16 PM

#death | പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

മയ്യത്തു നമസ്കാരവും കബറടക്കവും ഇന്ന് ഗുദൈബിയ കുവൈറ്റ്‌ പള്ളിയിൽ...

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

May 20, 2024 07:21 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ...

Read More >>
#Financialfraud | സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: അഞ്ച് പേർ പി​ടി​യി​ൽ

May 20, 2024 01:00 PM

#Financialfraud | സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: അഞ്ച് പേർ പി​ടി​യി​ൽ

പ​രാ​തി ​പ്ര​കാ​രം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ...

Read More >>
#eid | ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന് ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി

May 20, 2024 12:56 PM

#eid | ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന് ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി

ഏ​കീ​കൃ​ത ഹി​ജ്​​റ ക​ല​ണ്ട​റ​നു​സ​രി​ച്ച്​ ദു​ൽ​ഹി​ജ്ജ ഒ​ന്ന്​ ജൂ​​ൺ ഏ​ഴ്​...

Read More >>
#death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

May 19, 2024 07:59 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

ഇദ്ദേഹത്തെ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണ വിവരം ​കെ.എം.സി.സിയെ...

Read More >>
#accident |  സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

May 19, 2024 07:51 PM

#accident | സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ്...

Read More >>
Top Stories