#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ
Apr 27, 2024 05:33 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി നൽകിയ കേസിൽ എ​ട്ടു പ്ര​വാ​സി​ക​ൾ​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും തു​ട​ർ​ന്ന് നാ​ടു​ക​ട​ത്ത​ലും ശി​ക്ഷ വി​ധി​ച്ചു.

മറ്റൊരു ഉദ്യോഗസ്ഥന് കേസില്‍ ത​ട​വും പി​ഴ​യും വിധിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങൽ, ജോലിയുടെ ചുമതലകൾ ലംഘിച്ച് മറ്റുള്ളവരിൽ നിന്ന് ആനുകൂല്യം സ്വീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ചു​മ​ത്തിയത്.

ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് കൈ​ക്കൂ​ലി ന​ൽ​കി പ്ര​വാ​സി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചു.

#Bribery #obtain #driver #license; #Imprisonment #eight #expatriates a#officials

Next TV

Related Stories
#Financialfraud | സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: അഞ്ച് പേർ പി​ടി​യി​ൽ

May 20, 2024 01:00 PM

#Financialfraud | സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: അഞ്ച് പേർ പി​ടി​യി​ൽ

പ​രാ​തി ​പ്ര​കാ​രം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ...

Read More >>
#eid | ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന് ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി

May 20, 2024 12:56 PM

#eid | ബ​ലി​പെ​രു​ന്നാ​ൾ ജൂ​ൺ 16നാ​കു​മെ​ന്ന് ഗോ​ള ​ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ​ഹി​ജ്​​രി

ഏ​കീ​കൃ​ത ഹി​ജ്​​റ ക​ല​ണ്ട​റ​നു​സ​രി​ച്ച്​ ദു​ൽ​ഹി​ജ്ജ ഒ​ന്ന്​ ജൂ​​ൺ ഏ​ഴ്​...

Read More >>
#death |  ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

May 19, 2024 07:59 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിലെ ജയിലിൽ അന്തരിച്ചു

ഇദ്ദേഹത്തെ ജയിലിൽനിന്ന്​ പരിചയപ്പെട്ട കണ്ണൂർ തളിപ്പറമ്പ്​ സ്വദേശിയാണ്​ പുറത്തിറങ്ങിയ ശേഷം മരണ വിവരം ​കെ.എം.സി.സിയെ...

Read More >>
#accident |  സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

May 19, 2024 07:51 PM

#accident | സൗദിയിൽ ബസപകടം; അറബ് വംശജരായ 14 പേർക്ക് ദാരുണാന്ത്യം

ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ്...

Read More >>
#Hajj | ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

May 19, 2024 05:38 PM

#Hajj | ഹജ്ജ് സീസൺ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുകയും മക്കയിലേക്കുള്ള യാത്രയിൽ വിവിധ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാൻ...

Read More >>
Top Stories










News Roundup