മദീനയില്‍ തീർഥാടകർക്ക് സേവനം നല്‍കാന്‍ 9900 പേര്‍

മദീനയില്‍ തീർഥാടകർക്ക് സേവനം നല്‍കാന്‍ 9900 പേര്‍
Jun 10, 2023 12:31 PM | By Kavya N

മ​ദീ​ന: (gccnews.in) ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​നാ​യി മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ൽ 9900 പേ​ർ.   വ​ർ​ഷ​ത്തെ ഹ​ജ്ജ് പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് ഇ​ത്ര​യും പേ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.ഭ​ക്ഷ​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഫീ​ൽ​ഡി​ൽ മു​ഴു​സ​മ​യ നി​രീ​ക്ഷ​ക​രു​ണ്ടാ​കു​മെ​ന്ന് മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി പ​റ​ഞ്ഞു.

മാ​ർ​ക്ക​റ്റു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, ക​ഫേ​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, കേ​റ്റ​റി​ങ് കി​ച്ച​ണു​ക​ൾ, ഹൈ​വേ​ക​ളി​ലെ പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ൾ, സ​ർ​വി​സ് സെ​ന്റ​റു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, തെ​രു​വ് ക​ച്ച​വ​ടം എ​ന്നി​വ നി​രീ​ക്ഷി​ക്കും. ശു​ചീ​ക​ര​ണം, അ​ണു​ന​ശീ​ക​ര​ണം, കീ​ട​ങ്ങ​ളെ ചെ​റു​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഴു​സ​മ​യം തു​ട​രും.

ഹ​റം പ​രി​സ​രം, താ​മ​സ ഏ​രി​യ​ക​ൾ, പ​ള്ളി​ക​ൾ​ക്ക് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ, ച​രി​ത്ര സ്ഥ​ല​ങ്ങ​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഇ​വ​ൻ​റു​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​താ​യി മു​നി​സി​പ്പാ​ലി​റ്റി പ​റ​ഞ്ഞു.

9900 people to serve pilgrims in Madinah

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
Top Stories