UAE
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അബുദാബി ഒരുങ്ങുന്നു; മൂന്ന് ദിവസത്തെ മോക്ഡ്രിൽ തുടങ്ങി, ചിത്രങ്ങളും വിഡിയോകളും പകർത്തരുതെന്ന് പൊലീസ്
തല്ലിയത് പണിയായല്ലോ ....! ക്ലാസിൽ ബഹളമുണ്ടാക്കിയതിന് വിദ്യാർത്ഥികളെ മർദ്ദിച്ചു; അധ്യാപകന് അബുദാബി കോടതിയുടെ കടുത്ത ശിക്ഷ
ഖുർആൻ പഠന കേന്ദ്രത്തിന്റെ വിനോദയാത്രയ്ക്കിടെ കുട്ടി മുങ്ങിമരിച്ച സംഭവം: രണ്ടുപേര്ക്ക് ശിക്ഷ വിധിച്ച് ഫെഡറല് സുപ്രീം കോടതി
'വിശ്വാസം നേടിയശേഷം ചിത്രങ്ങളും വിവരങ്ങളും ആവശ്യപ്പെട്ടേക്കാം'; ഓൺലൈൻ ഗെയിമിങ്ങിൽ ജാഗ്രത വേണമെന്ന് ദുബായ് പൊലീസ്
'വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പാർപ്പിടത്തിനും മുൻഗണന'; 2027-29 വര്ഷത്തേക്ക് 292.5 ബില്യണ് ദിര്ഹത്തിന്റെ ബജറ്റ് പ്രഖ്യാപിച്ച് യുഎഇ
പ്രവാസികൾ ശ്രദ്ധിക്കുക ...ഉപ്പും മധുരവും കൂടിയാൽ പണി പാളും; യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിർണായക ഉത്തരവ്
കളിക്കുമ്പോൾ ശ്രദ്ധിച്ചോ ....! മക്കളുടെ ഓൺലൈൻ കൂട്ടുകാർ അപകടകാരികളാകാം; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലീസ്
'അറേബ്യൻ ഉൾക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിത്തം'; 22 ജീവനക്കാർക്ക് രക്ഷയായി യുഎഇ നാഷണൽ ഗാർഡ്
'ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അമ്മ മടങ്ങി'; കുടുംബത്തിന് കൈത്താങ്ങായി ദുബായ് പൊലീസിന്റെ കരുതൽ, ഭർത്താവിനും സഹോദരിക്കും ജോലി നൽകി
'പ്രവാസികൾക്കും താമസക്കാർക്കും കൂടുതൽ സൗകര്യം'; ഇനി ഓഫിസ് കയറി ഇറങ്ങേണ്ട, താമസമേഖലകളിലേക്ക് ഡിജിറ്റൽ സേവനങ്ങളെത്തിക്കാൻ ദുബായ്
കുടുംബം മാപ്പ് നൽകിയാലും ഇനി രക്ഷയില്ല; കൊലക്കേസിൽ ശിക്ഷാനിയമം കടുപ്പിച്ച് യുഎഇ, പരമാവധി 20 വർഷം വരെ തടവ്
വേൾഡ് ട്രേഡ് സെന്റർ മോഡൽ ദുരന്തം ലക്ഷ്യമിട്ടു; ഫ്ലൈ ദുബായ് കോക്ക്പിറ്റിൽ നടന്നത് വിമാനം ഇടിച്ചിറക്കി ആളുകളെ കൊല്ലാനെന്ന് യുഎഇ
നടപ്പാത കയ്യേറ്റം ഇനി നടക്കില്ല..! ഔട്ട്ഡോർ സീറ്റിംഗിന് പുതിയ ചട്ടങ്ങളുമായി അബുദാബി മുനിസിപ്പാലിറ്റി
ഇത്തിഹാദ് റെയിലിൽ യാത്രയ്ക്ക് ചെലവേറും; തിരക്കേറിയ സമയങ്ങളിൽ നിരക്ക് വർധിക്കും, കാരണം വ്യക്തമാക്കി അധികൃതർ
ഗൾഫിലേക്ക് പറക്കാൻ ഇനി കൂടുതൽ അവസരങ്ങൾ; സർവീസുകൾ വൻതോതിൽ കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്, കൊച്ചിക്കും കോഴിക്കോടിനും നേട്ടം
ഗേറ്റിലും ക്ലാസ് മുറിയിലും ഇനി ക്യാമറ പാടില്ല! യു.എ.ഇയിലെ സ്കൂളുകളിൽ മൊബൈൽ ഫോട്ടോകൾക്കും വീഡിയോകൾക്കും കർശന വിലക്ക്
ഏറെക്കാലമായുള്ള പദ്ധതി....! ക്യാപ്റ്റനെ കൊന്ന് വിമാനം മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കൽ ആയിരുന്നു ലക്ഷ്യം; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്
കരമാർഗ യാത്ര ഇനി കൂടുതൽ എളുപ്പവും സൗകര്യപ്രദവും; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ജിസിസി റെയിൽ മുന്നോട്ട്, നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു
കാൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി, ഒടുവിൽ നീതി; പ്രവാസി മലയാളിക്ക് ദുബായ് കോടതി വഴി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം
പൈലറ്റിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ടെൽ അവീവ് വിമാനത്തിലെ കോ-പൈലറ്റിന്റെ നീക്കം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് യു.എ.ഇ










































.jpg)
