#separateroom |ലോൺഡ്രികളിൽ പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി നിർബന്ധം; നിബന്ധനകൾ പാലിക്കണമെന്ന് സൗദി മന്ത്രാലയം

#separateroom |ലോൺഡ്രികളിൽ പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി നിർബന്ധം; നിബന്ധനകൾ പാലിക്കണമെന്ന് സൗദി മന്ത്രാലയം
Feb 12, 2024 11:58 AM | By Susmitha Surendran

റിയാദ്: ലോൺഡ്രികൾക്കുള്ളിൽ പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി ഒരുക്കണമെന്ന് സൗദി മുനിസിപ്പൽ ഗ്രാമ കാര്യ ഭവന മന്ത്രാലയം.

ലോൺഡ്രികൾക്ക് മന്ത്രാലയം നിശ്ചയിച്ച നിബന്ധനകളിലാണ് ഒരു ചതുരശ്ര മീറ്ററിൽ കുറയാത്ത മുറി ഉണ്ടായിരിക്കണം എന്നത് കൂട്ടിച്ചേർത്തത്. കൂടാതെ ഇലക്ട്രോണിക് പേയ്‌മെൻറ് സംവിധാനങ്ങളും വേണം.

കെട്ടിടത്തിനുള്ളിൽ ലഭ്യമായ ഇലക്ട്രോണിക് പേയ്മെൻറ് സംബന്ധിച്ച സ്റ്റിക്കർ ഉപഭോക്താക്കൾ കാണത്തക്കവിധം പതിച്ചിരിക്കണം. ലൈസൻസ് നൽകുന്നതിന് മുമ്പ് സിവിൽ ഡിഫൻസിെൻറ അംഗീകാരം നേടേണ്ടതുണ്ട്.

ലൈസൻസ് ലഭിക്കുന്നതിന് സാധുവായ വാണിജ്യ രജിസ്ട്രേഷൻ സമർപ്പിക്കണമെന്നും പുതിയ വ്യവസ്ഥയിലുണ്ട്. ഉപഭോക്താവിന് ഡെലിവറി സേവനമോ അലക്കൽ സേവനമോ നൽകുകയാണെങ്കിൽ അതിനുവേണ്ട ഗതാഗത സംവിധാനങ്ങൾക്ക് ലൈസൻസ് ഉണ്ടായിരിക്കണം.

വസ്ത്രങ്ങൾ സ്വീകരിക്കുന്നതും ഡെലിവറി ചെയ്യുന്നതുമായ ലോൺഡ്രികൾക്ക് തുടർ പ്രവർത്തനങ്ങൾക്ക് ഒരു പ്രധാന ലോൺഡ്രിയുമായി ബന്ധം സ്ഥാപിച്ചിരിക്കണം. വസ്ത്രങ്ങൾ ലോൺഡ്രികളിൽ നിശ്ചിത കൊട്ടകളിൽ ഇടേണ്ടതുണ്ടെന്നും നിലത്തിടരുതെന്നും വ്യവസ്ഥയിലുണ്ട്.

#SaudiMinistry #Municipal #Affairs #Rural #Affairs #Housing #requires #separate #room #men #change #clothes #inside #laundries.

Next TV

Related Stories
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

Jul 13, 2025 08:56 PM

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് പരിക്ക്

ഒമാനിൽ ഇലക്ട്രിക് ഗെയിം കളിച്ചുകൊണ്ടിരിക്കെ കുട്ടിക്ക്...

Read More >>
ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

Jul 13, 2025 02:42 PM

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ചു; രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ

ലൈസൻസില്ലാത്ത താമസകേന്ദ്രങ്ങളിൽ തീർത്ഥാടകരെ പാർപ്പിച്ച രണ്ട് ഉംറ കമ്പനികൾക്ക് സസ്പെൻഷൻ...

Read More >>
കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

Jul 13, 2025 01:02 PM

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ മരിച്ചു

കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സ്ത്രീ...

Read More >>
അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Jul 13, 2025 11:55 AM

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അജ്മാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall