#drugseized | യാ​ത്ര​ക്കാ​ര​നി​ൽ​ നി​ന്ന് നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി

#drugseized | യാ​ത്ര​ക്കാ​ര​നി​ൽ​ നി​ന്ന് നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി
May 24, 2024 11:38 AM | By VIPIN P V

ദോ​ഹ: (gccnews.com) ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന്റെ ല​ഗേ​ജി​ൽ​നി​ന്ന് നി​രോ​ധി​ത മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഖ​ത്ത​ർ ക​സ്റ്റം​സ് വി​ഭാ​ഗം.

1400 പെ​ർ​ഗ​ബാ​ലി​ൻ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും ര​ഹ​സ്യ​മാ​യി പൊ​തി​ഞ്ഞു​വെ​ച്ച പു​ക​യി​ല​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ സം​ശ​യ​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യു​മ​ധി​കം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​​ഗി​ക്കു​ന്ന ഒ​രു​ത​രം മ​രു​ന്നാ​ണ് പെ​ർ​ഗ​ബാ​ലി​ൻ. ഡോ​ക്ട​റു​ടെ കു​റി​പ്പ‌​ടി​യി​ല്ലാ​തെ ഇ​ത്ത​രം മ​രു​ന്നു​ക​ളു​ടെ വി​പ​ണ​ന​വും ഉ​പ​യോ​​ഗ​വും നി​യ​മ​വി​രു​ദ്ധ​മാ​ണ്.

യാ​ത്ര​ക്കാ​ര​ന്റെ മു​ഖം മ​റ​ച്ച ദൃ​ശ്യ​ങ്ങ​ളും ല​ഗേ​ജ് പ​രി​ശോ​ധ​ന​യും മ​റ്റു​മെ​ല്ലാം ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ഡി​യോ അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു.

#Prohibited #drugseized #travelers

Next TV

Related Stories
#eidaladha | ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

Jun 16, 2024 07:49 PM

#eidaladha | ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും...

Read More >>
#arrest |  മലയാളി ഫുട്​ബാൾ താരം സൗദിയിലെ വിമാനത്താവളത്തിൽ പിടിയിൽ

Jun 16, 2024 04:08 PM

#arrest | മലയാളി ഫുട്​ബാൾ താരം സൗദിയിലെ വിമാനത്താവളത്തിൽ പിടിയിൽ

മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ല​ഗേജുകൾ...

Read More >>
#death |പ്രവാസി മലയാളി  അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

Jun 16, 2024 02:14 PM

#death |പ്രവാസി മലയാളി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു....

Read More >>
#hajj | ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വലിയ പെരുന്നാൾ

Jun 16, 2024 06:29 AM

#hajj | ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് വലിയ പെരുന്നാൾ

കല്ലേറ് പൂർത്തിയാക്കിയ തീർത്ഥാടകർ ബലിയറുക്കലും നടത്തിയ ശേഷമാണ് മക്കയിലേക്ക്...

Read More >>
#eidprayer |ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം

Jun 15, 2024 10:51 PM

#eidprayer |ബഹ്റൈനിൽ ഈദ് നമസ്കാരം 5.05ന്; ഈദ് ഗാഹുകൾ സജ്ജം

ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് നേരത്തെ തന്നെ...

Read More >>
#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

Jun 15, 2024 10:11 PM

#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

ദോഫാർ ഫുഡ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വർക്ക്ഷോപ്പ് ഡിപ്പാർട്ട്മെൻറിൽ മെക്കാനിക് സൂപ്പർവൈസറായി ജോലി ചെയ്തു...

Read More >>
Top Stories