---
title: "#death | കുവൈത്ത് മുൻ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടിൽ അന്തരിച്ചു "
english_title: "#former #expatriate #died #hometown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/207716/former-expatriate-died-hometown"
published_at: "2024-05-26T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665302fbdf090_gcc.jpg"
keywords: []
---

# #death | കുവൈത്ത് മുൻ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി : **കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫൗണ്ടർ മെമ്പറും മുൻ വൈസ് പ്രസിഡന്റുമായിരുന്ന കളത്തിൽ അബ്ദുറഹ്മാൻ കോഴിക്കോട് പയ്യോളിയിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി : **കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫൗണ്ടർ മെമ്പറും മുൻ വൈസ് പ്രസിഡന്റുമായിരുന്ന കളത്തിൽ അബ്ദുറഹ്മാൻ കോഴിക്കോട് പയ്യോളിയിൽ അന്തരിച്ചു.

കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയതായിരുന്നു.

പിതാവ്: പരേതനായ അബ്ദുല്ല കൊവ്വപ്പുറത്ത്. മാതാവ് കുഞ്ഞയീശ കളത്തിൽ. ഭാര്യ: സോഫിയ നമ്പ്യാട്ടിൽ. മക്കൾ: റിഹാദ്, റിഷാദ്,റൈഹാന. സഹോദരങ്ങൾ ജമീല,നുസൈബ,മറിയം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/207716/former-expatriate-died-hometown)