Featured

#eidaladha | ബലിപെരുന്നാള്‍; മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി

News |
Jun 16, 2024 07:49 PM

മസ്‌കത്ത്: ബലിപെരുന്നാള്‍ പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസിക്ക് അവധി പ്രഖ്യാപിച്ചു. ജൂണ്‍ 17 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ്‌ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാകും.

കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ക്ക് 80071234 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.


#holiday #muscat #indian #embassy #due #eidaladha

Next TV

Top Stories










News Roundup