---
title: "#arrest | ഒമാനിൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേർ പിടിയിൽ "
english_title: "#Three #people #arrested #intoxicating #substances #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214675/three-people-arrested-intoxicating-substances-oman"
published_at: "2024-06-24T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679a247ec979_dgzsdgh.jpg"
keywords: []
---

# #arrest | ഒമാനിൽ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് പേർ പിടിയിൽ 

> **Lead Summary:** **മ​സ്ക​ത്ത്​: [** ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന്​ വി​ദേ​ശി​ക​ളെ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [** ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന്​ വി​ദേ​ശി​ക​ളെ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു.

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള പ്ര​തി​ക​ളെ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ 3,080 ല​ധി​കം സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു.

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ​ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214675/three-people-arrested-intoxicating-substances-oman)