#goldrate | ഇടിവിന് വിരാമം; യുഎഇയിൽ സ്വർണം ഗ്രാമിന് രണ്ട് ദിർഹം കൂടി

#goldrate | ഇടിവിന് വിരാമം; യുഎഇയിൽ സ്വർണം ഗ്രാമിന് രണ്ട് ദിർഹം കൂടി
Aug 7, 2024 10:40 AM | By VIPIN P V

ദുബായ് : (gccnews.in) ഏഴ് ദിർഹത്തിന്റെ ഇടിവിനു ശേഷം ഇന്നലെ നില മെച്ചപ്പെടുത്തി സ്വർണം.

24 കാരറ്റ് സ്വർണം ഗ്രാമിനു 2 ദിർഹത്തിന്റെ വർധനയുണ്ടായി. 289.75 ദിർഹത്തിൽ നിന്ന് 291.75 ദിർഹത്തിലാണ് ഇന്നലെ വ്യാപാരം നടന്നത്.

22 കാരറ്റ് സ്വർണം ഗ്രാമിന് 270 ദിർഹവും 21 കാരറ്റ് 261.5 ദിർഹവും 18 കാരറ്റ് 224 ദിർഹവുമായിരുന്നു വില.

അമേരിക്കയിൽ സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കയെ തുടർന്നു ലോക വിപണിയിൽ വ്യാപകമായി സ്വർണം വിറ്റഴിച്ചതാണ് തിങ്കളാഴ്ചത്തെ വിലയിടിവിനു കാരണമായി പറയുന്നത്.

#Cessation #decline #UAE #gold #Increased #Two #dirhams #pergram

Next TV

Related Stories
കുവൈത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും

Apr 23, 2025 01:06 PM

കുവൈത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കും

അതില്‍ ഒരു സ്ത്രീ അടക്കം ആറു പേര്‍ കുവൈത്ത് സ്വദേശികള്‍ ആയിരുന്നു. കൂടാതെ, ഒരു പൗരത്ത രഹിതരും ഈജിപ്ത് സ്വദേശിയും...

Read More >>
താപനില ഉയരുന്നു; ബഹ്റൈനിൽ തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് മൂന്നു മാസത്തേക്ക് വിലക്ക്

Apr 23, 2025 12:57 PM

താപനില ഉയരുന്നു; ബഹ്റൈനിൽ തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് മൂന്നു മാസത്തേക്ക് വിലക്ക്

താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്ന‌ങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ...

Read More >>
ര​ണ്ടി​ട​ത്ത് തീപി​ടി​ത്തം: കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത വേ​ണം

Apr 23, 2025 12:51 PM

ര​ണ്ടി​ട​ത്ത് തീപി​ടി​ത്തം: കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ജാ​ഗ്ര​ത വേ​ണം

അ​ഖി​ല പ്ര​ദേ​ശ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​ന് തീ ​പി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക്...

Read More >>
കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

Apr 22, 2025 09:51 PM

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

രണ്ടാം ഘട്ടത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി അദ്ദേഹം...

Read More >>
മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

Apr 22, 2025 09:04 PM

മലയാളി യുവാവ് സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

കഴിഞ്ഞ 17 വർഷമായി പ്രവാസിയായി വിവിധ വിദേശ രാജ്യങ്ങളിൽ വെതർഫോർഡ് കമ്പനിയിൽ ടെക്നീഷ്യനായിരുന്ന യുവാവ് 2020 മുതൽ സൗദിയിൽ ജോലി...

Read More >>
ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

Apr 22, 2025 04:54 PM

ബഹ്റൈനില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം, ഒരു മൃതദേഹം കണ്ടെത്തി

സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്....

Read More >>
Top Stories

News Roundup