#Heatwave | സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉഷ്ണ തരംഗം തുടങ്ങി: കാലാവസ്ഥാ കേന്ദ്രം

#Heatwave  | സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉഷ്ണ തരംഗം തുടങ്ങി: കാലാവസ്ഥാ കേന്ദ്രം
Aug 13, 2024 09:53 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉഷ്ണ തരംഗം തുടങ്ങിയതായി കാലാവസ്ഥാ കേന്ദ്രം.

ഒരാഴ്ച കനത്ത ചൂടും വിങ്ങലും അനുഭവപ്പെടും. താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. രാവിലെ 11 മുതൽ ഉച്ച തിരിഞ്ഞ് മൂന്ന് വരെ നേരിട്ട് വെയിൽ കൊള്ളരുതെന്നും നിർദേശമുണ്ട്. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്.

കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സ, ദമ്മാം, ദഹ്‌റാൻ, ഹഫർ അൽ ബാതിൻ എന്നിവിടങ്ങളിലാകും കനത്ത ചൂട് അനുഭവപ്പെടുക.

ചൂടുള്ള കാറ്റും ഇടക്കെത്തും. വിങ്ങൽ കൂടതലായി അനുഭവപ്പെടും. അടുത്തയാഴ്ച വരെ സ്ഥിതി തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

ഖഫ്ജിയിലും വരും ദിനങ്ങളിൽ സമാന സ്ഥിതിയുണ്ടാകും. ജനങ്ങളോട് വെള്ളം ധാരാളമായി ഉറപ്പാക്കാനും ഭക്ഷണത്തിൽ പഴ വർഗങ്ങൾ ഉറപ്പു വരുത്താനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ചൂടിൽ നേരിയ കുറവുണ്ടാകും.

ദീർഘ ദൂര യാത്രക്കാർ മതിയായ വിശ്രമം ഉറപ്പാക്കണം. ചൂടേറിയതിനാൽ വാഹനത്തിന്റെ ടയർ, ഓയിൽ തുടങ്ങിയവയും മെച്ചപ്പെട്ടതെന്ന് ഉറപ്പാക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മദീന, തബൂക്ക് തുടങ്ങിയ മേഖലകളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാറ്റിന് മണിക്കൂറിൽ 49കി.മീ വേഗതവരെയുണ്ടാകും. ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർക്ക് സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.

#Heatwave #begins #Saudi #EasternProvince #Meteorological #Center

Next TV

Related Stories
#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

Oct 10, 2024 01:01 PM

#deadbody | സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ന​ട​ന്ന ക​ല​ഹം; കൊ​ല്ല​പ്പെ​ട്ട 52-കാരന്റെ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തും

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ ജ​ന സേ​വ​ന വി​ഭാ​ഗം...

Read More >>
#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

Oct 10, 2024 12:55 PM

#Violationoflaborlaw | തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം; മ​ഹ്ദ​യി​ൽ 22 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

മി​ക​ച്ച തൊ​ഴി​ൽ വി​പ​ണി​യും തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ...

Read More >>
#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

Oct 10, 2024 10:25 AM

#planecrash | വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ് അപകടം; പൈ​ല​റ്റ് മ​രി​ച്ചു

ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് -18 വി​മാ​ന​മാ​ണ്...

Read More >>
#BigTicketressult |  ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

Oct 10, 2024 09:57 AM

#BigTicketressult | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 5 മലയാളികൾക്ക് 250 ഗ്രാം സ്വർണം വീതം സമ്മാനം

മൂന്ന് വര്‍ഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള യുഎഇയിലെത്തിയത്. അന്നുമുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ്...

Read More >>
#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

Oct 10, 2024 07:52 AM

#fire | ബ​ർ​ക്ക​യി​ൽ ട്ര​ക്കി​ന് തീ​പി​ടി​ച്ചു, അ​പ​ക​ട​ കാ​ര​ണം വ്യക്തമല്ല

ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യ​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ...

Read More >>
#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

Oct 9, 2024 09:06 PM

#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി...

Read More >>
Top Stories