---
title: "മ​ദ്യ​പി​ച്ച് വീ​ടു​മാ​റി​ക്ക​യ​റി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ"
english_title: "#Drunk #driver #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/265042/drunk-driver-arrested"
published_at: "2025-01-22T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6790a1ae048f1_ccc.jpg"
keywords: []
---

# മ​ദ്യ​പി​ച്ച് വീ​ടു​മാ​റി​ക്ക​യ​റി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** മ​ദ്യ​പി​ച്ച് ബോ​ധം ന​ശി​ച്ച് അ​യ​ൽ വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് ക​യ​റ്റി​യ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ർ​ദി​യ​യി​ലാ​ണ് സം​ഭ​വം. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്രി​ക്കാ​നു​ള്ള പൊ​തു​വ​കു​പ്പി​ന്റെ നോ​ട്ട​പ്പു​ള്ളി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** മ​ദ്യ​പി​ച്ച് ബോ​ധം ന​ശി​ച്ച് അ​യ​ൽ വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് ക​യ​റ്റി​യ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ർ​ദി​യ​യി​ലാ​ണ് സം​ഭ​വം. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്രി​ക്കാ​നു​ള്ള പൊ​തു​വ​കു​പ്പി​ന്റെ നോ​ട്ട​പ്പു​ള്ളി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഫോ​ർ​ത് റി​ങ് റോ​ഡി​ൽ വാ​ഹ​ന​ത്തി​ൽ മ​ദ്യ​വു​മാ​യി ജി.​സി.​സി പൗ​ര​ൻ പി​ടി​യി​ലാ​യി.

പൊ​ലീ​സ് പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ അ​സാ​ധാ​ര​ണ​മാ​യി നി​യ​ന്ത്ര​ണം തെ​റ്റി​യ പോ​ലെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​യാ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക്കാ​യി ബ​ന്ധ​​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/265042/drunk-driver-arrested)