---
title: "56 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ"
english_title: "#Seven #people #arrested #methamphetamine"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277545/seven-people-arrested-methamphetamine"
published_at: "2025-03-19T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67da9ae0e8a8c_9.jpg"
keywords: []
---

# 56 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്: [ **മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച​തി​ന് ഏ​ഴ് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

## Article Content

**മ​സ്ക​ത്ത്: [ **മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം​വെ​ച്ച​തി​ന് ഏ​ഴ് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളാ​യ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 56 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വും ഒ​രു നി​ശ്ചി​ത അ​ള​വി​ൽ ക്രി​സ്റ്റ​ൽ മെ​ത്തും പി​ടി​ച്ചെ​ടു​ത്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277545/seven-people-arrested-methamphetamine)