ഷോപ്പിങ് മാളില്‍ നിന്ന് വീണു ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

ഷോപ്പിങ് മാളില്‍ നിന്ന് വീണു ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
May 23, 2022 01:58 PM | By Susmitha Surendran

ദോഹ: ലുസെയ്‌ലിലെ ആഡംബര മാളുകളിലൊന്നായ പ്ലേസ് വെൻഡോമിന്റെ മുകളിലത്തെ നിലയിൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരണമടഞ്ഞതായി റിപ്പോർട്ട്.

ഇക്കഴിഞ്ഞ 15നാണ് ജോർദാൻ സ്വദേശിയായ ഖാലിദ് വാലിദ് ബെസിസോ എന്ന മൂന്നു വയസുകാരന് മാളിന്റെ മുകൾ നിലയിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എങ്ങനെയാണ് അപകടം സംഭവിച്ചതെന്നും മറ്റുമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. അപകടമുണ്ടാകാനുള്ള സാഹചര്യം കണ്ടെത്താൻ അന്വേഷണ സംഘവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പ്ലേസ് വെൻ്‌ഡോം മാനേജ്‌മെന്റ് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. അടുത്തിടെയാണ് ആഡംബര, ഫാഷൻ ഷോപ്പിങ് മാൾ ആയ പ്ലേസ് വെൻഡോം പ്രവർത്തനം തുടങ്ങിയത്.


A three-year-old boy who was being treated for a fall has died.

Next TV

Related Stories
ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

Jul 4, 2022 06:37 AM

ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍...

Read More >>
എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

Jul 3, 2022 09:54 PM

എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി

പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി...

Read More >>
മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

Jul 3, 2022 09:34 PM

മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു

മലയാളി റിയാദില്‍ കുഴഞ്ഞുവീണ്...

Read More >>
ഒമാനിലെ  റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

Jul 3, 2022 08:25 PM

ഒമാനിലെ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു

ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍...

Read More >>
ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Jul 3, 2022 07:26 PM

ഒമാനില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...

Read More >>
കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

Jul 3, 2022 02:56 PM

കുവെത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്തിലെ പ്രമുഖ മലയാളി ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി (51) നാട്ടിൽ...

Read More >>
Top Stories