പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
Jan 25, 2023 08:43 PM | By Vyshnavy Rajan

ദുബൈ : പ്രവാസി മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍ഗോഡ് ദേലംപാടി ഊജംബാടി കെ.സി ഹൗസില്‍ കെ.സി ഹുസൈന്‍ (39) ആണ് ദുബൈയില്‍ മരിച്ചത്.

പിതാവ് - പരേതനായ മുഹമ്മദ്. മാതാവ് - ആയിഷ. ഭാര്യ - മുഹ്‍സിന. മക്കള്‍ - നബാന്‍, നുബ്‍ല, നബില. സഹോദരങ്ങള്‍ - ഇസ്‍മയില്‍, ഹസന്‍, ഉമ്മര്‍, ഇഹ്‍സാന്‍, മൂസാന്‍, കബീര്‍, ആബിദ്, മിസ്റിയ. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Expatriate Malayali youth died due to heart attack

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories