Mar 17, 2023 08:28 AM

ദോ​ഹ: ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു. ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 3.3 കി​ലോ​ഗ്രാം ക​ഞ്ചാ​വും 2.119 കി​ലോ​ഗ്രാം ഹ​ഷീ​ഷു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

നി​യ​മ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​തി​യെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.അ​ടു​ത്തി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ര്‍ കാ​ര്‍ഗോ വി​ഭാ​ഗം 1,977 ലി​റി​ക്ക ഗു​ളി​ക​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

അ​ന​ധി​കൃ​ത വ​സ്തു​ക്ക​ള്‍ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രെ ക​സ്റ്റം​സ് വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.

Attempt to smuggle narcotics through airport, narcotics seized

Next TV

Top Stories


News Roundup