#death | ഹൃദയാഘാതം; കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു

#death | ഹൃദയാഘാതം; കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു
Aug 12, 2024 06:39 PM | By VIPIN P V

കുവൈത്ത് : (gcc.truevisionnews.com) കുവൈത്തില്‍ മലയാളി നഴ്‌സ് അന്തരിച്ചു.

എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ ആണ് ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 37 കാരിയായിരുന്നു.

ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു.

തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവും.

#heartattack #Malayali #nurse #died #Kuwait

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News