#imprisonmen | വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തു; കുവൈത്തിൽ രാജകുടുംബാംഗത്തിനും ഏഷ്യൻ വംശജനും ജീവപര്യന്തം

#imprisonmen | വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തു;  കുവൈത്തിൽ  രാജകുടുംബാംഗത്തിനും ഏഷ്യൻ വംശജനും ജീവപര്യന്തം
Dec 25, 2024 10:19 PM | By akhilap

കുവൈത്ത്‌ സിറ്റി: വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയ രാജകുടുംബാംഗത്തിനും സഹായി ഏഷ്യൻ വംശജനും ജീവപര്യന്തം ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.

കൗണ്‍സിലര്‍ നായിഫ് അല്‍ - ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് (ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് ശിക്ഷ വിധിച്ചത്.

മൂന്ന് ഏഷ്യക്കാരുടെ സഹായത്തോടെയാണ് വീട്ടിൽ കഞ്ചാവ് വളർത്തിയത്. ഭരണകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

അറസ്റ്റിനിടെ വിൽ‍പനയ്ക്ക് തയാറാക്കി വെച്ചിരിക്കുന്ന ഏകദേശം 5,130 കിലോഗ്രാം കഞ്ചാവ്, 25 കിലോഗ്രാം കിലോഗ്രാം ഭാരമുള്ള 270 തൈകള്‍, 54,150 ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു.

പ്രധാന പ്രതിയായ ഭരണകുടുംബാംഗത്തെ സുരക്ഷാ അധികൃതര്‍ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മൂന്ന് ഏഷ്യന്‍ തൊഴിലാളികളിൽ ഒരാള്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു. സാമൂഹികമോ കുടുംബപരമോ ആയ പദവി പരിഗണിക്കാതെ മയക്കുമരുന്നിനെതിരെ പോരാടുന്നതിനും നീതി നിലനിര്‍ത്തുന്നതിനുമുള്ള ജുഡീഷ്യറിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ട്ടിയുടെ കാഴ്ചശക്തി പൂര്‍ണമായും സാധാരണ നിലയിലായി.

#Cultivated #cannabis #home #Life #imprisonment #members #royal #family #people #Asian #descent #Kuwait

Next TV

Related Stories
#trafficcampaigns | കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന; 36,245 നിയമലംഘനങ്ങൾ കണ്ടെത്തി

Dec 25, 2024 09:33 PM

#trafficcampaigns | കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന; 36,245 നിയമലംഘനങ്ങൾ കണ്ടെത്തി

പരിശോധനകളിൽ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങളാണ്...

Read More >>
#Heavyrain | ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

Dec 25, 2024 09:00 PM

#Heavyrain | ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

തിരമാലകളുടെ ഉയരം 1.5-2.5 മീറ്റർ വരെ ഉയരാനും...

Read More >>
#indianembassy | ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ജനുവരി രണ്ടിന്

Dec 25, 2024 07:31 PM

#indianembassy | ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ജനുവരി രണ്ടിന്

‘മീ​റ്റി​ങ് വി​ത് അം​ബാ​സ​ഡ​ർ’എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ വി​പു​ൽ...

Read More >>
#fire | വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

Dec 25, 2024 02:40 PM

#fire | വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പ​രി​ക്കേ​റ്റ വ്യ​ക്തി​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം...

Read More >>
#KuwaitMinistry | വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കി കുവൈത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; പൊതുജനങ്ങൾക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

Dec 25, 2024 01:26 PM

#KuwaitMinistry | വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കി കുവൈത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; പൊതുജനങ്ങൾക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

നേ​ര​ത്തേ വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​രി​ലും പി​ഴ​യ​ട​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​ർ​ക്കും എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ...

Read More >>
#Extortion | ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​ണം തട്ടൽ; കെ​ണി​യി​ൽ വീ​ഴ​രു​തെ​ന്ന് സൗ​ദി ബാ​ങ്കു​ക​ളു​ടെ മു​ന്ന​റി​യി​പ്പ്

Dec 25, 2024 11:11 AM

#Extortion | ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​ണം തട്ടൽ; കെ​ണി​യി​ൽ വീ​ഴ​രു​തെ​ന്ന് സൗ​ദി ബാ​ങ്കു​ക​ളു​ടെ മു​ന്ന​റി​യി​പ്പ്

ത​ട്ടി​പ്പു​കാ​രു​ടെ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പൊ​തു​ജ​ന അ​വ​ബോ​ധം...

Read More >>
Top Stories

News Roundup