#trafficcampaigns | കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന; 36,245 നിയമലംഘനങ്ങൾ കണ്ടെത്തി

#trafficcampaigns | കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന; 36,245 നിയമലംഘനങ്ങൾ കണ്ടെത്തി
Dec 25, 2024 09:33 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കര്‍ശന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകള്‍ തുടർന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്.

പരിശോധനകളിൽ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 24 വ്യക്തികളെ കസ്റ്റഡിയിലെടുത്തു, ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. 979 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

#Strict #inspection #all #governorates #Kuwait #36,245 #violations #detected

Next TV

Related Stories
#imprisonmen | വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തു;  കുവൈത്തിൽ  രാജകുടുംബാംഗത്തിനും ഏഷ്യൻ വംശജനും ജീവപര്യന്തം

Dec 25, 2024 10:19 PM

#imprisonmen | വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തു; കുവൈത്തിൽ രാജകുടുംബാംഗത്തിനും ഏഷ്യൻ വംശജനും ജീവപര്യന്തം

കൗണ്‍സിലര്‍ നായിഫ് അല്‍ - ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് (ക്രിമിനല്‍ ഡിവിഷന്‍) കോടതിയാണ് ശിക്ഷ...

Read More >>
#Heavyrain | ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

Dec 25, 2024 09:00 PM

#Heavyrain | ഒമാനിൽ നാളെ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

തിരമാലകളുടെ ഉയരം 1.5-2.5 മീറ്റർ വരെ ഉയരാനും...

Read More >>
#indianembassy | ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ജനുവരി രണ്ടിന്

Dec 25, 2024 07:31 PM

#indianembassy | ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ജനുവരി രണ്ടിന്

‘മീ​റ്റി​ങ് വി​ത് അം​ബാ​സ​ഡ​ർ’എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അം​ബാ​സ​ഡ​ർ വി​പു​ൽ...

Read More >>
#fire | വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

Dec 25, 2024 02:40 PM

#fire | വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പ​രി​ക്കേ​റ്റ വ്യ​ക്തി​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം...

Read More >>
#KuwaitMinistry | വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കി കുവൈത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; പൊതുജനങ്ങൾക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

Dec 25, 2024 01:26 PM

#KuwaitMinistry | വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ക്കെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ല്‍കി കുവൈത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; പൊതുജനങ്ങൾക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം

നേ​ര​ത്തേ വൈ​ദ്യു​തി-​ജ​ല മ​ന്ത്രാ​ല​യ​ത്തി​ന്റെ പേ​രി​ലും പി​ഴ​യ​ട​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​ർ​ക്കും എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ങ്ങ​ൾ...

Read More >>
#Extortion | ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​ണം തട്ടൽ; കെ​ണി​യി​ൽ വീ​ഴ​രു​തെ​ന്ന് സൗ​ദി ബാ​ങ്കു​ക​ളു​ടെ മു​ന്ന​റി​യി​പ്പ്

Dec 25, 2024 11:11 AM

#Extortion | ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​ണം തട്ടൽ; കെ​ണി​യി​ൽ വീ​ഴ​രു​തെ​ന്ന് സൗ​ദി ബാ​ങ്കു​ക​ളു​ടെ മു​ന്ന​റി​യി​പ്പ്

ത​ട്ടി​പ്പു​കാ​രു​ടെ ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പൊ​തു​ജ​ന അ​വ​ബോ​ധം...

Read More >>
Top Stories

News Roundup