---
title: "ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #youth #dies #Kuwait #suffering #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/278729/expatriate-malayali-youth-dies-kuwait-suffering-heartattack"
published_at: "2025-03-24T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e140b6150a8_4wt.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

## Article Content

**കുവൈത്ത് സിറ്റി: [ **തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ കുവൈത്തിൽ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

കുവൈത്ത് മാംഗോ ഹൈപ്പറിൽ ജീവനക്കാരനായിരുന്നു. പിതാവ്: മനോഹരൻ. മാതാവ്: മിനി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/278729/expatriate-malayali-youth-dies-kuwait-suffering-heartattack)