നാട്ടിലെത്തിയ പ്രവാസി യുവാവ് ഹോട്ടലിൽ മരിച്ച നിലയിൽ

 നാട്ടിലെത്തിയ പ്രവാസി യുവാവ് ഹോട്ടലിൽ മരിച്ച നിലയിൽ
Mar 18, 2023 10:34 AM | By Vyshnavy Rajan

കോഴിക്കോട് : പത്ത് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ യുവാവിനെ കോഴിക്കോട് ​നഗരത്തിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ആവിക്കൽ സായ്‍വിൻറെ കാട്ടിൽ എം.സി. കെ. നാസറിൻറെ മകൻ മുഹമ്മദ് അൽത്താഫി (28) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്ടെ സ്ഥാപനത്തിൽ പഠന ആവശ്യത്തിനായി ലിങ്ക് റോഡിലെ സ്വകാര്യ ഹോട്ടലിൽ മൂന്ന് ദിവസമായി മുറിയെടുത്ത് താമസിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ടോടെ മുറി തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തെ മുറിക്കകത്തെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാവ്: താഹിറ. സഹോദരങ്ങൾ: തൻസീർ, നാസില.

Expatriate youth who returned home found dead in hotel

Next TV

Related Stories
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories










News Roundup