---
title: "ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു"
english_title: "Kannur native passes away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/289709/kannur-native-passes-away-in-kuwait"
published_at: "2025-05-13T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6822d5a148ae7_77.jpg"
keywords: []
---

# ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി എ​സ്.​വി. അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് കു​വൈ​ത്തി​ൽ അന്തരിച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ജ​ഹ്റ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് മ​ര​ണം. ഫ​ഹാ​ഹീ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. കെ.​കെ.​എം.​എ അം​ഗ​മാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** ക​ണ്ണൂ​ർ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി എ​സ്.​വി. അ​ബൂ​ബ​ക്ക​ർ സി​ദ്ദി​ഖ് കു​വൈ​ത്തി​ൽ അന്തരിച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ജ​ഹ്റ ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് മ​ര​ണം. ഫ​ഹാ​ഹീ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. കെ.​കെ.​എം.​എ അം​ഗ​മാ​യി​രു​ന്നു.

പി​താ​വ്: മൊ​യ്തീ​ൻ. മാ​താ​വ്: ക​ദീ​ജ. ഭാ​ര്യ : ഷം​സീ​ന. മ​ക്ക​ൾ : ഷം​ന, ഷ​ഫ്‌​ന, ഷി​ഫ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കെ.​കെ.​എം.​എ മാ​ഗ്‌​നെ​റ്റി​ന്റെ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/289709/kannur-native-passes-away-in-kuwait)