ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ 16 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു

ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ 16 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു
Mar 27, 2023 12:39 PM | By Nourin Minara KM

മ​സ്ക​ത്ത്​: രാ​ജ്യ​​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി നു​ഴ​ഞ്ഞു​ക​യ​റി​യ 16 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​രെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ടും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രാ​യു​ള്ള നി​യ​മ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Royal Oman Police arrests 16 foreigners for illegal entry An arrest was made

Next TV

Related Stories
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories

News Roundup