നവോദയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം നാളെ

നവോദയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം നാളെ
May 31, 2023 11:18 AM | By Kavya N

ദ​മ്മാം: (gccnews.in) ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്കാ​ദ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നാളെ വി​ത​ര​ണം ചെ​യ്യും. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 2022-23 സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും പ​ത്താം ക്ലാ​സി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​രെ​യും പ​ത്താം ക്ലാ​സി​ൽ മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​വ​രെ​യും ആ​ദ​രി​ക്കും.

ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.ദ​മ്മാം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​അ​സ്സം ദാ​ദ​ൻ മു​ഖ്യാ​തി​ഥി​യാ​വും. പ്ര​വി​ശ്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കു വേ​ണ്ടി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് ന​വോ​ദ​യ നേ​തൃ​ത്വം ന​ൽ​കു​ന്നു.

പാ​ഠ്യ-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലെ താ​ൽ​പ​ര്യം വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ഗാ​ത്മ​ക അ​ഭി​രു​ചി​ക​ളും അ​ന്വേ​ഷ​ണ ത്വ​ര​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ന​ട​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ന​വോ​ദ​യ വ​ർ​ഷം​തോ​റും ന​ൽ​കി​വ​രു​ന്ന എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്. ഇ​തി​ൽ ഓ​രോ സ്കൂ​ളി​ലെ​യും മി​ക​ച്ച മാ​ർ​ക്ക് വാ​ങ്ങി​യ സം​സ്ഥാ​ന ഭേ​ദ​മ​ന്യേ ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ​രം ന​ൽ​കു​ന്ന​ത്.

Navodaya Academic Excellence Award distribution tomorrow

Next TV

Related Stories
വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

May 9, 2025 07:50 AM

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ...

Read More >>
ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

May 8, 2025 10:27 PM

ഇനി അനുമതി നിർബന്ധം; കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമം

കുവൈത്ത് ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

May 8, 2025 08:12 PM

ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
Top Stories