വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം

വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നൽകി; സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അന്വേഷണം
May 9, 2025 07:50 AM | By Athira V

മ​നാ​മ: വി​രു​ദ്ധ ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ചോ​ദ്യാ​വ​ലി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. മ​ത നി​യ​മ​ങ്ങ​ൾ​ക്കും സാ​മാ​ന്യ​ബു​ദ്ധി​ക്കും നി​ര​ക്കാ​ത്ത​വ​യെ​ന്നാ​ണ് വി​വാ​ദ ചോ​ദ്യ​ങ്ങ​ളെ വി​ശേ​ഷി​പ്പി​ച്ച​ത്.

ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളു​ടെ ഫ​ല​മാ​യി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചും ഭ​ര​ണ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ഭ്യാ​സ ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കു​ന്ന ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ദേ​ശീ​യ, മ​ത ത​ത്ത്വ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ബ്ര​ട്ടീ​ഷ് ക​രി​ക്കു​ല​മു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

private school probed asking controversial questions students

Next TV

Related Stories
മൊത്തം പറ്റിപ്പാണല്ലോ...; റിയാദിൽ വ്യാജ അരി കേന്ദ്രം കണ്ടെത്തി, പിടിച്ചത് 2700 കിലോ അരി

Jun 28, 2025 07:20 PM

മൊത്തം പറ്റിപ്പാണല്ലോ...; റിയാദിൽ വ്യാജ അരി കേന്ദ്രം കണ്ടെത്തി, പിടിച്ചത് 2700 കിലോ അരി

പ്രമുഖ ബ്രാൻഡുകൾ എന്ന് പറഞ്ഞ് വിൽക്കുന്ന അരികളിൽ പലതും...

Read More >>
കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഖത്തറിൽ അന്തരിച്ചു

Jun 28, 2025 04:15 PM

കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഖത്തറിൽ അന്തരിച്ചു

കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഖത്തറിൽ അന്തരിച്ചു...

Read More >>
കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

Jun 28, 2025 01:46 PM

കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
ദിബ്ബയിൽ പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു

Jun 28, 2025 01:34 PM

ദിബ്ബയിൽ പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ മരിച്ചു

പാറയിടിഞ്ഞ് എക്സ്‌കവേറ്റർ ഡ്രൈവർ...

Read More >>
ഹജ്ജ് നിർവ്വഹിക്കാനെത്തിയ മൂന്ന് മലയാളി തീർത്ഥാടകർ മരിച്ചു

Jun 27, 2025 06:34 PM

ഹജ്ജ് നിർവ്വഹിക്കാനെത്തിയ മൂന്ന് മലയാളി തീർത്ഥാടകർ മരിച്ചു

ഹജ്ജ് നിർവ്വഹിക്കാനെത്തിയ മൂന്ന് തീർത്ഥാടകർ...

Read More >>
Top Stories

https://gcc.truevisionnews.com/.