---
title: "ഐ.​ഡി കാ​ർ​ഡി​ൽ കൃ​ത്രി​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ"
english_title: "Forgery on ID card; The accused are under arrest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/121207/forgery-on-id-card-the-accused-are-under-arrest"
published_at: "2023-06-10T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484164bb18ed_arrest.jpg"
keywords: []
---

# ഐ.​ഡി കാ​ർ​ഡി​ൽ കൃ​ത്രി​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​നാ​മ:[ **[ ] ഐ.​ഡി കാ​ർ​ഡ്​ ല​ഭി​ക്കു​ന്ന​തി​ന്​ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച കേ​സി​ലു​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ പി​ടി​യി​ൽ.മൂ​ന്ന്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ റി​മാ​ന്‍റി​ലാ​യി​ട്ടു​ള്ള​ത്. വ്യാ​ജ വി​വ​ര​ങ്ങ​ൾ ന​ൽ​കി 17 ഐ.​ഡി കാ​ർ​ഡു​ക​ളാ​ണ്​ ഇ​വ​ർ ഇ​ഷ്യു ചെ​യ്ത് ന​ൽ​കി​യ​ത്.

## Article Content

**മ​നാ​മ:[ **[ ] ഐ.​ഡി കാ​ർ​ഡ്​ ല​ഭി​ക്കു​ന്ന​തി​ന്​ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച കേ​സി​ലു​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ പി​ടി​യി​ൽ.മൂ​ന്ന്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ റി​മാ​ന്‍റി​ലാ​യി​ട്ടു​ള്ള​ത്. വ്യാ​ജ വി​വ​ര​ങ്ങ​ൾ ന​ൽ​കി 17 ഐ.​ഡി കാ​ർ​ഡു​ക​ളാ​ണ്​ ഇ​വ​ർ ഇ​ഷ്യു ചെ​യ്ത് ന​ൽ​കി​യ​ത്.

വ്യാ​ജ അ​ഡ്ര​സ്, ഓ​ൺ​ലൈ​നി​ൽ വ്യാ​ജ സ​മ്മ​ത​പ​ത്രം എ​ന്നി​വ ന​ൽ​കി​യാ​ണ്​ ഐ.​ഡി കാ​ർ​ഡ്​ ക​ര​സ്ഥ​മാ​ക്കി​യ​തെ​ന്ന്​ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച വീ​ഡി​യോ ക്ലി​പ്പി​ൽ വൈ​ദ്യു​തി ബി​ല്ലും അ​ഡ്ര​സു​മി​ല്ലാ​ത്ത​വ​ർ​ക്ക്​ സി.​പി.​ആ​ർ എ​ടു​ത്തു ന​ൽ​കാ​മെ​ന്ന്​ പ്ര​തി സ​മ്മ​തി​ക്കു​ന്നു​ണ്ട്. പ​ണം വാ​ങ്ങി വ്യാ​ജ അ​ഡ്ര​സ് സി​സ്റ്റ​ത്തി​ൽ ന​ൽ​കി​യാ​ണ്​ സി.​പി.​ആ​ർ എ​ടു​ത്തു ന​ൽ​കി​യി​രു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ 17 സി.​പി.​ആ​ർ പ​ല​ർ​ക്കാ​യി പു​തു​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്ന്​ പ്ര​തി​ക​ളി​ലൊ​രാ​ൾ രാ​ജ്യ​ത്തി​ന്​ പു​റ​ത്താ​ണു​ള്ള​ത്. ര​ണ്ട്​ പ്ര​തി​ക​ളു​ടെ കേ​സ്​ ഈ ​മാ​സം 16ന്​ ​നാ​ലാം ക്രി​മി​ന​ൽ കോ​ട​തി പ​രി​ഗ​ണി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/121207/forgery-on-id-card-the-accused-are-under-arrest)