നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബേബി സീറ്റ് സമ്മാനം

നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബേബി സീറ്റ് സമ്മാനം
Dec 1, 2021 12:42 PM | By Kavya N

ദുബായ്: യുഎഇയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നാളെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബേബി കാർ സീറ്റുകൾ സൗജന്യമായി നൽകും.

ആർടിഎ, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് പൊലീസ് എന്നിവ സംയുക്തമായാണ് മൈ ചൈൽഡ്സ് ഗോൾഡൻ ജൂബിലി ഗിഫ്റ്റ് എന്ന പദ്ധതി തുടങ്ങിയത്. ദുബായിലെ 21 ആശുപത്രികളിലായി 450 കാർ സീറ്റുകൾ വിതരണം ചെയ്യും.

നാലുവയസ്സുവരെ ഉപയോഗിക്കാവുന്ന സീറ്റുകളാണിത്.റോഡ് സുരക്ഷാ ബോധവൽകരണത്തിനും സമൂഹത്തിൽ ജാഗ്രത സൃഷ്ടിക്കുന്നതിനുമാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ സർക്കാർ വകുപ്പുകളെല്ലാം പദ്ധതിയിൽ സഹകരിക്കും ലോകത്ത് അഞ്ചു വയസ്സു മുതൽ 29 വയസ്സുവരെയുള്ളവരുടെ മരണത്തിന് പ്രധാന കാരണം റോഡപകടങ്ങളാണെന്നും കുട്ടികൾക്കുള്ള സുരക്ഷാ സീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ 60% മരണം തടയാൻ കഴിയുമെന്നും ഗൾഫ് മേഖലയിലെ യുനിസെഫ് പ്രതിനിധി എൽതയെബ് ആദം വ്യക്തമാക്കി.

Baby seat gift for babies born tomorrow

Next TV

Related Stories
യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

Jul 13, 2025 11:51 AM

യുഎഇയിൽ താപനില ഉയരും; മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം....

Read More >>
അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

Jul 11, 2025 11:32 PM

അബുദാബിയില്‍ ഇനി ഡ്രൈവറില്ലാ വാഹനങ്ങള്‍; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി

അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം...

Read More >>
കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

Jul 11, 2025 03:16 PM

കനത്ത ചൂടും സൂര്യാഘാതവും, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി കുവൈത്ത്

ഉഷ്ണതരംഗം, ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി...

Read More >>
ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

Jul 10, 2025 08:42 AM

ഇതെന്തൊരു പ്രതിഭാസം; ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ പറയുന്നതിങ്ങനെ

ഓരോ സ്റ്റേഷനുകളിലെ പെട്രോളുകളിൽ നിറവ്യത്യാസം, സൗദിയിലെ അധികൃതർ...

Read More >>
പൊതുയാത്രാ സുഖപ്രദം; റിയാദ് നഗരത്തിനുള്ളിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിച്ചു

Jul 7, 2025 02:56 PM

പൊതുയാത്രാ സുഖപ്രദം; റിയാദ് നഗരത്തിനുള്ളിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിച്ചു

സൗദി തലസ്ഥാനനഗരത്തിലെ റിയാദ് ബസ് സർവിസ് ശൃംഖലക്കുള്ളിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി...

Read More >>
Top Stories

News Roundup

//Truevisionall