---
title: "വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല "
english_title: "fire on home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13995/fire-on-home"
published_at: "2021-12-02T12:29:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a86f005b76c_fire.jpg"
keywords: []
---

# വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല 

> **Lead Summary:** **മ​സ്​​ക​ത്ത്​: **തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. സൂ​ർ വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെൻറി​ലെ അ​ഗ്​​നി​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

## Article Content

**മ​സ്​​ക​ത്ത്​: **തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. സൂ​ർ വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെൻറി​ലെ അ​ഗ്​​നി​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13995/fire-on-home)