മസ്കത്ത്: (gccnews.com) അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കോസ്റ്റ് ഗാര്‍ഡ് വിഭാഗത്തിന്റെ പരിശോധനയിലാണ് ബോട്ടില്‍ കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ 15 പ്രവാസികളെ പിടികൂടിയത്.
പ്രതികള്‍ ഏഷ്യന്‍ രാജ്യക്കാരാണെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.
#Police #arrested #foreigners #tried #leave #state #illegally