മസ്കത്ത്: പോസ്റ്റൽ പാർസലിൽ ഒളിപ്പിച്ചു കടത്തിയ മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. 5.7 കിലോഗ്രാം ക്രിസ്റ്റല്‍ പാലസ് മയക്കുമരുന്നാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.
പൊടിരൂപത്തിലാക്കി പൊതിഞ്ഞ് പാര്‍സല്‍ അയച്ച നിലയിലായിരുന്നു ഇവ. കവര്‍ പരിശോധിച്ച കസ്റ്റംസ് വിഭാഗം ഇവ പിടിച്ചെടുക്കുകയായിരുന്നു.
#Narcotics #smuggled #postal #parcel #caught #Oman