#death | പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

#death | പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു
Mar 18, 2024 05:50 PM | By VIPIN P V

മദീന: (gccnews.com) കൊല്ലം സ്വദേശിനി മദീനയിൽ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകൾ ഷഹ്‌ന (32) ആണ് മരിച്ചത്.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ ആയി ജോലി ചെയ്യുന്ന ഷമീർ ആണ് ഭർത്താവ്.

ഷമീറിനൊപ്പം ആറ് ദിവസങ്ങൾക്ക് മുമ്പാണ് ഷഹ്‌നയും മദീനയിലെത്തിയത്. ഡയബറ്റിക്‌സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഷഹ്‌നയെ മദീന ഉഹുദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നടപടികൾ പൂർത്തീകരിക്കാനായി നവോദയ രക്ഷാധികാരി നിസാർ കരുനാഗപ്പള്ളി രംഗത്തുണ്ട്.

#Expatriate #Malayali #passed #away #Medina

Next TV

Related Stories
#oman | പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാൻ അവസരം

May 14, 2024 08:53 PM

#oman | പ്രവാസികൾക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാൻ അവസരം

വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും...

Read More >>
#death |ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

May 13, 2024 11:06 PM

#death |ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് ​ബന്ധപ്പെട്ടവർ...

Read More >>
#holyday |അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റും; പ്രഖ്യാപനവുമായി ബഹ്റൈൻ അധികൃതർ

May 13, 2024 01:04 PM

#holyday |അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റും; പ്രഖ്യാപനവുമായി ബഹ്റൈൻ അധികൃതർ

വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി സ്റ്റ​ഡി ലീ​വാ​യി പ​രി​ഗ​ണി​ക്കാ​നും നി​ർ​ദേ​ശം...

Read More >>
#HajjWelfareForum | ഹജ്ജ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്തി ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം

May 13, 2024 12:33 PM

#HajjWelfareForum | ഹജ്ജ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്തി ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം

ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് യോഗത്തിൽ അധ്യക്ഷത വഹിച്ചു....

Read More >>
#accident | സുഹാർ വാഹനാപകടം: സുനിൽകുമാറിന്റെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിച്ച്​ സംസ്കരിക്കും

May 13, 2024 10:59 AM

#accident | സുഹാർ വാഹനാപകടം: സുനിൽകുമാറിന്റെ മൃതദേഹം ഇന്ന്​ നാട്ടിലെത്തിച്ച്​ സംസ്കരിക്കും

വൺവേ പാതയിൽ തെറ്റായ ദിശയിൽ അമിത വേഗതയിലായിരുന്നു ഡ്രൈവർ ട്രക്ക്​ ഓടിച്ചിരുന്നതെന്നും തിരക്കില്ലാത്തതിനാലാണ്​ വൻ ദുരന്തം ഒഴിവായതെന്നുമാണ്​...

Read More >>
Top Stories










News Roundup