---
title: "#death |ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു"
english_title: "#Heartattack #native #Kannur #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/205098/heartattack-native-kannur-passedaway-oman"
published_at: "2024-05-13T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66424fe55b508_death.jpg"
keywords: []
---

# #death |ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ അന്തരിച്ചു. ഒറ്റതായി ആലക്കോടിലെ എടപ്പള്ളികുന്നേൽ ഷിനോജ് ആണ്​ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

## Article Content

**മസ്കത്ത്​: **കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ അന്തരിച്ചു. ഒറ്റതായി ആലക്കോടിലെ എടപ്പള്ളികുന്നേൽ ഷിനോജ് ആണ്​ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

പിതാവ്​: സകറിയ. മാതാവ്: ത്രേസ്യാമ്മ, ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണിൽ. മക്കളില്ല.

തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് ​ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/205098/heartattack-native-kannur-passedaway-oman)