---
title: "#Fire | കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം "
english_title: "#Fire #two #places #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213973/fire-two-places-kuwait"
published_at: "2024-06-22T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676757dbb434_IO.jpg"
keywords: []
---

# #Fire | കുവൈത്തിൽ ര​ണ്ടി​ട​ത്ത് തീ​പി​ടി​ത്തം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ** മൈ​ദാ​ൻ ഹ​വ​ല്ലി ഏ​രി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ ബേ​സ്‌​മെ​ന്‍റി​ന് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ** മൈ​ദാ​ൻ ഹ​വ​ല്ലി ഏ​രി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ ബേ​സ്‌​മെ​ന്‍റി​ന് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ഖൈ​ത്താ​നി​ൽ ഒ​രു റ​സ്റ്റാ​റ​ന്‍റി​ലും ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ത്ത​മു​ണ്ടാ​യി.

അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213973/fire-two-places-kuwait)