#kuwaitMP | കുവൈത്തില്‍ മുന്‍ എം.പിക്ക് നാലു വര്‍ഷം കഠിന തടവ്

#kuwaitMP | കുവൈത്തില്‍ മുന്‍ എം.പിക്ക് നാലു വര്‍ഷം കഠിന തടവ്
Jun 25, 2024 08:06 AM | By ADITHYA. NP

കുവൈത്ത് സിറ്റി :(gccnews.in) ദേശസുരക്ഷാ കേസില്‍ മുന്‍ എം.പി ഡോ. വലീദ് അല്‍ത്വബ്തബാഇയെ കുവൈത്ത് ക്രിമിനല്‍ കോടതി നാലു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

രാജ്യത്തെ അഭിസംബോധന ചെയ്ത് അമീര്‍ നടത്തിയ പ്രസംഗത്തിനു ശേഷം നിയമ വിരുദ്ധ ട്വീറ്റ് പ്രചരിപ്പിച്ച കേസിലാണ് മുന്‍ എം.പിയെ കോടതി ശിക്ഷിച്ചത്.

അമീറിനെ അവഹേളിച്ചെന്ന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്‍ എം.പിക്കെതിരെ ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണം ഡോ. വലീദ് അല്‍ത്വബ്തബാഇ നിഷേധിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ട്വീറ്റ് വ്യാജമായി നിര്‍മിച്ചതാണെന്നും ഇത് തന്‍റെ എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടില്‍ നിന്നല്ല ആദ്യമായി പുറത്തുവന്നതെന്നും ഇദ്ദേഹം വാദിച്ചിരുന്നു.

#former #mp #kuwait #sentenced #four #years #prison

Next TV

Related Stories
 #Temperature | അ​ബൂ​ദ​ബിയിൽ വേ​ന​ൽ​ച്ചൂ​ട്​ ക​ന​ത്ത​തോ​ടെ​ താ​പ​നി​ല 50 ഡി​ഗ്രി​യി​ലേ​ക്ക്; ജാ​ഗ്ര​ത വേ​ണം

Jun 22, 2024 01:36 PM

#Temperature | അ​ബൂ​ദ​ബിയിൽ വേ​ന​ൽ​ച്ചൂ​ട്​ ക​ന​ത്ത​തോ​ടെ​ താ​പ​നി​ല 50 ഡി​ഗ്രി​യി​ലേ​ക്ക്; ജാ​ഗ്ര​ത വേ​ണം

അ​തോ​ടൊ​പ്പം വെ​യി​ൽ ചൂ​ടി​ൽ ഏ​റെ നേ​രം നി​ൽ​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നും...

Read More >>
#internationalyogaday  | റിയാദിലെ ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും സെമിനാറും

Jun 22, 2024 08:16 AM

#internationalyogaday | റിയാദിലെ ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും സെമിനാറും

ഇന്ത്യയുടെ യോഗ ലോകമെമ്പാടും പ്രചാരം നേടിയതും അന്താരാഷ്ട്ര തലത്തിൽ യോഗക്ക് ഒരു ദിനമുണ്ടാവുന്നതും വർഷങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം...

Read More >>
#KMCC | മംഗഫ് അഗ്നിബാധ; ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയെ സന്ദർശിച്ച്  കുവൈറ്റ് കെ.എം.സി.സി. ഭാരവാഹികൾ

Jun 14, 2024 07:50 AM

#KMCC | മംഗഫ് അഗ്നിബാധ; ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയെ സന്ദർശിച്ച് കുവൈറ്റ് കെ.എം.സി.സി. ഭാരവാഹികൾ

കുവൈറ്റിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കേറ്റ 40 പേർ കുവൈറ്റിലെ പല...

Read More >>
#anniversarycelebration |പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം; പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

May 23, 2024 07:31 AM

#anniversarycelebration |പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം; പത്താം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

പേൾ പോഡാർ സ്‌കൂൾ ഹാളിൽ നടന്ന വാർഷികാഘോഷ പ്രഖ്യാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖ് ഉദ്ഘാടനം...

Read More >>
#newcabinet | കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

May 13, 2024 07:55 AM

#newcabinet | കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അല്‍ അൽ അഹമ്മദ് ജാബർ അസ്സബാഹ് അംഗീകാരം...

Read More >>
#NEET | ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി

May 6, 2024 07:18 AM

#NEET | ഒമാനിലെ നീറ്റ് പരീക്ഷ; 300ലധികം വിദ്യാർഥികൾ പരീക്ഷ എഴുതി

ഈ വർഷത്തിന്റെ തുടക്കത്തിൽ നീറ്റ് പരീക്ഷക്കുള്ള കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ഒമാനടക്കമുള്ള പല ഗൾഫ് രാജ്യങ്ങളും...

Read More >>
Top Stories

News Roundup