#kuwait | കുവൈത്തിൽ വമ്പൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം

#kuwait | കുവൈത്തിൽ വമ്പൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം
Jul 12, 2024 08:14 PM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ അഹ്‌മദി ആശുപത്രിയില്‍ തൊഴിലവസരങ്ങള്‍. അനുഭവപരിചയമുള്ള കുവൈത്തികൾക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കുമാണ് അവസരങ്ങളുള്ളത്.

ദന്തചികിത്സ, ഹിയറിങ് ആന്‍ഡ് വിഷൻ തെറാപ്പി, ന്യൂട്രിഷന്‍, ഫാർമസി, റേഡിയോളജി, ഫിസിയോതെറാപ്പി, ലബോറട്ടറി ടെക്നീഷ്യൻ, ഓറൽ, ഡെന്‍റല്‍ ഹെൽത്ത് ടെക്നീഷ്യൻ എന്നിവയുള്‍പ്പെടെ കൂടാതെ സ്പെഷ്യലൈസേഷനുകളില്‍ ഒഴിവുകളുണ്ടെന്ന് കമ്പനി അറിയിച്ചു.

ജൂലൈ 24 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാനാകും.

ആവശ്യമായ യോഗ്യതകൾക്ക് പുറമേ പ്രവാസികൾക്ക്, ട്രാന്‍സ്ഫറബിള്‍ വിസ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. കുവൈത്ത് ഓയിൽ കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അൽ അഹ്‌മദി ഹോസ്പിറ്റൽ വിവിധ മെഡിക്കൽ സേവനങ്ങൾ നൽകുന്നുണ്ട്.

അപകടങ്ങൾക്കും അത്യാഹിതങ്ങൾക്കുമുള്ള ചികിത്സ, ഇൻറേണല്‍ മെഡിസിൻ, ജനറൽ പ്രാക്ടീസ്, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഒഫ്താൽമോളജി, ചെവി, മൂക്ക്, തൊണ്ട പരിചരണം, ദന്തചികിത്സ, പ്രതിരോധ മെഡിക്കൽ സേവനങ്ങൾ, റേഡിയോളജി, അനസ്തേഷ്യ, ഫിസിയോതെറാപ്പി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

#job #opportunities #kuwait #vacancies #alahmadi #hospital #apply #now

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall