യുഎഇയില്‍ 2,813 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2,813 പേര്‍ക്ക് കൂടി കൊവിഡ്
Jan 23, 2022 06:32 PM | By Vyshnavy Rajan

അബുദാബി : യുഎഇയില്‍ ഇന്ന് 2,813 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,028 പേരാണ് രോഗമുക്തരായത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 5,17,107 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,25,699 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,68,343 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,214 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 55,142 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

covid added 2,813 more in the UAE

Next TV

Related Stories
ബലിപെരുന്നാൾ: കുവൈത്തിൽ 27 മുതൽ അവധി

Jun 9, 2023 10:18 PM

ബലിപെരുന്നാൾ: കുവൈത്തിൽ 27 മുതൽ അവധി

ജൂലൈ 3ന് ഓഫിസുകൾ തുറന്നു...

Read More >>
റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

Jun 9, 2023 10:10 PM

റിയാദില്‍ പെട്രോള്‍ പമ്പില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

ഇന്ധനം നിറയ്ക്കാനെത്തിയ ഒരു വാഹനത്തിലാണ് ആദ്യം...

Read More >>
കുട്ടികൾക്കായി പു​തി​യ പ​ദ്ധ​തി​യു​മാ​യി അ​ബൂ​ദ​ബി

Jun 9, 2023 09:56 PM

കുട്ടികൾക്കായി പു​തി​യ പ​ദ്ധ​തി​യു​മാ​യി അ​ബൂ​ദ​ബി

കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു​ള്ള സ്ഥാ​പ​നം ആ​രം​ഭി​ക്കാ​നാ​ണ്...

Read More >>
മസ്കത്തിൽ പ്രവാസി മലയാളി അന്തരിച്ചു

Jun 9, 2023 09:50 PM

മസ്കത്തിൽ പ്രവാസി മലയാളി അന്തരിച്ചു

മുക്കോടിയിൽ സൗത്തിൽ താമസിക്കുന്ന മനോജ് (46) മസ്കറ്റിൽ...

Read More >>
സു​ര​ക്ഷ ഉ​റ​പ്പാക്കുക; റാസല്‍ഖൈമയിലെ 1.8 ലക്ഷം കാമറകൾ

Jun 9, 2023 09:39 PM

സു​ര​ക്ഷ ഉ​റ​പ്പാക്കുക; റാസല്‍ഖൈമയിലെ 1.8 ലക്ഷം കാമറകൾ

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ള്‍ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള നി​താ​ന്ത പ​രി​ശ്ര​മ​ങ്ങ​ളി​ലാ​ണ് ആ​ഭ്യ​ന്ത​ര...

Read More >>
കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

Jun 9, 2023 09:23 PM

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്...

Read More >>
Top Stories