#accident | നിർത്തിയിട്ട ടാക്സിക്കു പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം; കാൽനടക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

#accident | നിർത്തിയിട്ട ടാക്സിക്കു പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം; കാൽനടക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Aug 3, 2024 10:51 AM | By VIPIN P V

അബുദാബി: (gccnews.in) കാൽനട യാത്രക്കാർക്കുവേണ്ടി നിർത്തിയിട്ട ടാക്സിക്കു പിന്നിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം.

കാൽനടക്കാർ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചുകടക്കുന്നതോ അവർക്കു വേണ്ടി ടാക്സി നിർത്തിയിട്ടതോ പിന്നാലെ എത്തിയ ഡ്രൈവർ ശ്രദ്ധിക്കാതിരുന്നതാണ് അപകടകാരണം.

അതേസമയം, നിർത്തിയിട്ടിരുന്ന ടാക്സി ഹസാർഡ് ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിച്ചിരുന്നു. റോഡ് ക്രോസ് ചെയ്തിരുന്ന 3 പേർ അപകടത്തിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നു പൊലീസ് അഭ്യർഥിച്ചു.

ജനങ്ങൾക്ക് റോഡ് മുറിച്ചു കടക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഡ്രൈവർമാർ പ്രത്യേക കരുതലെടുക്കണം.

ക്രോസിങ്ങുകളിൽ കാൽനട യാത്രക്കാർക്കാണ് മുൻഗണന. ഇത്തരം സ്ഥലങ്ങളിൽ കാൽനട യാത്രക്കാരെ അവഗണിച്ചു വാഹനം മുന്നോട്ടെടുത്താൽ 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

#Another #vehicle #collided #stopped #taxi #caused #accident #pedestrians #escaped #unhurt

Next TV

Related Stories
100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക്; ഇരകളെ കബളിപ്പിച്ച് തട്ടിപ്പ്, പ്രവാസികൾ അറസ്റ്റിൽ

Apr 23, 2025 05:01 PM

100 ഡോളര്‍ കറന്‍സികൾ പകുതിവിലയ്ക്ക്; ഇരകളെ കബളിപ്പിച്ച് തട്ടിപ്പ്, പ്രവാസികൾ അറസ്റ്റിൽ

നിയമവിരുദ്ധമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന തട്ടിപ്പ് രീതികളിൽ വീണുപോകാതെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം...

Read More >>
റി​ഫ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തിലെ തീ​പി​ടി​ത്തം; മ​ര​ണം രണ്ടായി

Apr 23, 2025 04:55 PM

റി​ഫ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തിലെ തീ​പി​ടി​ത്തം; മ​ര​ണം രണ്ടായി

സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ് തീ​പി​ട​ത്ത​മു​ണ്ടാ​യ ഫ്ലാ​റ്റി​ൽ അ​ക​പ്പെ​ട്ട 16 പേ​രെ ര​ക്ഷ‍പ്പെ​ടു​ത്തു​ക​യും കെ​ട്ടി​ട​ത്തി​ലെ മ​റ്റു...

Read More >>
ഷാർജയിലെ വാഹന ഉടമകൾക്ക് ആശ്വാസം; 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു

Apr 23, 2025 03:37 PM

ഷാർജയിലെ വാഹന ഉടമകൾക്ക് ആശ്വാസം; 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കുന്നു

ഇന്ന് രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫിസിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം...

Read More >>
ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി നി​കേ​ത വി​നോ​ദ്

Apr 23, 2025 03:24 PM

ബ​ഹ്റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി നി​കേ​ത വി​നോ​ദ്

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ൽ അ​പേ​ക്ഷി​ച്ച് സീ​നി​യ​ർ ടീ​മി​ന്‍റെ നി​രീ​ക്ഷ​ക​യാ​യി. പി​ന്നീ​ടാ​ണ് കേ​ര​ള വ​നി​ത...

Read More >>
മടപ്പള്ളി കോളേജ്  അല്മനൈ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

Apr 23, 2025 02:18 PM

മടപ്പള്ളി കോളേജ് അല്മനൈ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു

നൗഷാദ് മടപ്പള്ളി സ്വാഗതവും കെ പി ഇക്ബാല്‍ നന്ദിയും പറഞ്ഞു. സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നവര്‍ 55092652 എന്ന നമ്പറിലാണ്...

Read More >>
തൊഴിൽ, താമസ നിയമലംഘനം; ഒമാനില്‍ 36 പ്രവാസികൾ അറസ്റ്റിൽ

Apr 23, 2025 01:53 PM

തൊഴിൽ, താമസ നിയമലംഘനം; ഒമാനില്‍ 36 പ്രവാസികൾ അറസ്റ്റിൽ

ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍...

Read More >>
Top Stories

News Roundup