---
title: "#death | ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ല്‍ പോ​യ ഒമാൻ പ്ര​വാ​സിയായ ക​ണ്ണൂ​ര്‍ സ്വദേശി അന്തരിച്ചു "
english_title: "#Native #kannur #expatriate #Oman #who #gone #country #treatment #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225417/native-kannur-expatriate-oman-who-gone-country-treatment-passedaway"
published_at: "2024-08-04T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aedbd11ac72_fg.jpg"
keywords: []
---

# #death | ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ല്‍ പോ​യ ഒമാൻ പ്ര​വാ​സിയായ ക​ണ്ണൂ​ര്‍ സ്വദേശി അന്തരിച്ചു 

> **Lead Summary:** **മ​സ്‌​ക​ത്ത്: [** ചി​കി​ത്സ ആ​വ​ശ്യാ​ർ​ഥം നാ​ട്ടി​ല്‍ പോ​യ പ്ര​വാ​സി നാ​ട്ടി​ല്‍ അന്തരിച്ചു.

## Article Content

**മ​സ്‌​ക​ത്ത്: [** ചി​കി​ത്സ ആ​വ​ശ്യാ​ർ​ഥം നാ​ട്ടി​ല്‍ പോ​യ പ്ര​വാ​സി നാ​ട്ടി​ല്‍ അന്തരിച്ചു.

ക​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ ആ​യ​ഴി​പ്പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ (54) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​ര്‍ബു​ദ​ത്തെ തു​ട​ര്‍ന്ന് ഒ​രു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി നാ​ട്ടി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗാ​ല​യി​ല്‍ മൊ​ബൈ​ല്‍ ഷോ​പ്പ് ന​ട​ത്തി​വ​രുക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ എ​ട്ടു വ​ര്‍ഷ​മാ​യി ഒ​മാ​നി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്നു.

പി​താ​വ്: മ​മ്മി സീ​തി ശി​വ​പു​രം. മാ​താ​വ്: ഫാ​ത്തി​മ ശി​വ​പു​രം. ഭാ​ര്യ: റു​ബീ​ന ഇ​രി​ക്കൂ​ര്‍. മ​ക്ക​ള്‍: റി​സ്ഫാ​ന, ഫ​ര്‍സീ​ന, മി​സ്ബാ​ഹ്, ഫാ​ത്തി​മ. മ​രു​മ​ക്ക​ള്‍: ഹാ​ഷി​ഫ്, ഫാ​രി​സ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225417/native-kannur-expatriate-oman-who-gone-country-treatment-passedaway)