---
title: "#death |  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "#native #pathanamthitta #passed #away #kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/225844/native-pathanamthitta-passed-away-kuwait"
published_at: "2024-08-05T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0eb3a9aebc_gcc.jpg"
keywords: []
---

# #death |  പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി:** പത്തനംതിട്ട സ്വദേശി കുവൈത്തിൽ അന്തരിച്ചു. വടശ്ശേരിക്കര പേഴുംപാറ സ്വദേശി അലങ്കാരത്ത് എ.കെ.ഷാജുദ്ധീൻ ആണ് മരിച്ചത്. അൽഗാനിം കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി:** പത്തനംതിട്ട സ്വദേശി കുവൈത്തിൽ അന്തരിച്ചു. വടശ്ശേരിക്കര പേഴുംപാറ സ്വദേശി അലങ്കാരത്ത് എ.കെ.ഷാജുദ്ധീൻ ആണ് മരിച്ചത്. അൽഗാനിം കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ജലീബ് എ യൂനിറ്റ് അംഗമായിരുന്നു.

പിതാവ്: ഖാസീം. മാതാവ്: ആയിഷ.ഭാര്യ: സബീന.മക്കൾ: ആലിയ ഫാത്തിമ,സ്വാലിഹ ഫാത്തിമ.

കല കുവൈത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/225844/native-pathanamthitta-passed-away-kuwait)