#imprisonment | ലൈ​സ​ൻ​സി​ല്ലാ​ത്ത ടൂ​ർ ഓ​പ​റേ​റ്റ​ർ​ക്ക് ഒ​രു​വ​ർ​ഷം ത​ട​വും 10,000 ദി​നാ​ർ പി​ഴ​യും

#imprisonment | ലൈ​സ​ൻ​സി​ല്ലാ​ത്ത ടൂ​ർ ഓ​പ​റേ​റ്റ​ർ​ക്ക് ഒ​രു​വ​ർ​ഷം ത​ട​വും 10,000 ദി​നാ​ർ പി​ഴ​യും
Sep 14, 2024 12:30 PM | By ShafnaSherin

മ​നാ​മ: (gcc.truevisionnews.com)ഇ​റാ​ഖി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ടൂ​ർ സം​ഘ​ടി​പ്പി​ച്ച്, 140 ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​ർ അ​വി​ടെ കു​ടു​ങ്ങാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ടൂ​ർ ആ​സൂ​ത്ര​ണം ചെ​യ്ത ബ​ഹ്‌​റൈ​നി​ലെ ടൂ​ർ ഓ​പ​റേ​റ്റ​ർ​ക്ക് ക്രി​മി​ന​ൽ കോ​ട​തി ഒ​രു വ​ർ​ഷം ത​ട​വും 10,000 ദി​നാ​ർ പി​ഴ​യും വി​ധി​ച്ചു.

ടൂ​ർ ഓ​പ​റേ​റ്റ​ർ പ​ണം ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് ക​ർ​ബ​ല​യി​ലെ ഹോ​ട്ട​ലു​കാ​ർ ബ​ഹ്‌​റൈ​നി​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ട് വി​ട്ടു​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

ഇ​ക്കാ​ര്യം പൗ​ര​ന്മാ​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​റാ​ഖി​ലെ ബ​ഹ്‌​റൈ​ൻ എം​ബ​സി ഇ​ട​പെ​ട്ട് പാ​സ്‌​പോ​ർ​ട്ടു​ക​ൾ വീ​ണ്ടെ​ടു​ക്കു​ക​യും പൗ​ര​ന്മാ​രെ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ടൂ​റി​സം ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നും ബി​സി​ന​സ് ലൈ​സ​ൻ​സി​ല്ലാ​തെ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നും ടൂ​ർ ഓ​പ​റേ​റ്റ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.ദു​രി​ത​ബാ​ധി​ത​രാ​യ പൗ​ര​ന്മാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ടൂ​ർ ഓ​പ​റേ​റ്റ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ)​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ബി.​ടി.​ഇ.​എ​യു​ടെ ടൂ​റി​സം മോ​ണി​റ്റ​റി​ങ് വി​ഭാ​ഗം ഓ​പ​റേ​റ്റ​റു​ടെ ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടു​ക​യും കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യും ചെ​യ്തു.ലൈ​സ​ൻ​സു​ള്ള ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി മാ​ത്രം യാ​ത്രാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

30 സ്വ​ദേ​ശി​ക​ളാ​ണ് ലൈ​സ​ൻ​സി​ല്ലാ​ത്ത ടൂ​ർ ഓ​പ​റേ​റ്റ​ർ​ക്കെ​തി​രെ സാ​മ്പ​ത്തി​ക ന​ഷ്ടം ആ​രോ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്റി ക​റ​പ്ഷ​ൻ ആ​ൻ​ഡ്      ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

#One #year #imprisonment #10,000 #dinar #fine #unlicensed #tour #operator

Next TV

Related Stories
മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

Apr 11, 2025 09:08 AM

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ...

Read More >>
മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

Apr 11, 2025 09:04 AM

മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ...

Read More >>
ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

Apr 10, 2025 05:11 PM

ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

പിടിയിലായവര്‍ക്കെതിരെയുള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്‍ വ​രി​ക​യാ​ണെന്ന് അ​ധി​കൃ​ത​ർ...

Read More >>
സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

Apr 10, 2025 03:13 PM

സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

നഷ്ടപ്പെട്ട പാസ്പോർട്ടിലാണ് ഓൺലൈൻ അപ്ഡേഷൻ വരുത്തിയതെന്ന് തെളിയക്കപ്പെട്ടാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ്...

Read More >>
ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

Apr 10, 2025 12:29 PM

ക്രിമിനൽ കേസിൽ ജയിലിലുള്ള ഭര്‍ത്താവിന് മൊബൈൽ വേണം, ക്യാരിയറായത് ഭാര്യ, കടത്താൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

സ്ത്രീ ജയിലിന്‍റെ സന്ദർശന വിഭാഗത്തിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ ഒരു മൊബൈൽ ഫോൺ...

Read More >>
Top Stories