#Wellnessmedicalcenter | കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ; വെൽനസ് മെഡിക്കൽ സെന്റർ ഇന്നുമുതൽ

#Wellnessmedicalcenter | കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ; വെൽനസ് മെഡിക്കൽ സെന്റർ ഇന്നുമുതൽ
Sep 14, 2024 01:28 PM | By Jain Rosviya

ദുബായ് :(gcc.truevisionnews.com)ഉമ്മുൽഖുവൈൻ വ്യവസായ മേഖലയിൽ മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കി വെൽനസ് മെഡിക്കൽ തൊഴിലാളി സെന്റർ പ്രവർത്തനം ആരംഭിക്കുന്നു.

ഇന്ന് വൈകുന്നേരം 4ന് ദുബായ് ഹെൽത്ത് അതോറിറ്റിയിലെ ഹെൽത്ത് സെക്ടർ ഡയറക്ടർ ഹസ്ന അഹമ്മദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.ടി.ജലീൽ എംഎൽഎ എന്നിവർ സാന്നിഹിതരാകും.

സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. ഫാത്തിമ, എയിംസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.പി.നാഷിദ് എന്നിവർ പറഞ്ഞു.

ഇൻഷുറൻസ് ഇല്ലാത്തവർക്ക് 20 ദിർഹത്തിന് ചികിത്സ ഉറപ്പാക്കും. ലേബർ ക്യാംപുകൾ കേന്ദ്രീകരിച്ചു കൾക്ക് സൗജന്യ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും.

അവധി ദിവസങ്ങളിൽ ലേബർ ക്യാംപുകളിൽ എത്തിയാണ് വൈദ്യ പരിശോധന നടത്തുക.

ലബോറട്ടറി, ഹൃദ്രോഗ പരിശോധന, ഹെൽത്ത് സ്ക്രീനിങ്, ഫീവർ ക്ലിനിക്, സ്ലീപ് ഡിസോർഡർ, ഡയബെറ്റിസ് - ഹൈപ്പർടെൻഷൻ മാനേജ്മെന്റ്, റെസ്പിറേറ്ററി ഇൻഫെക്‌ഷൻസ്, അലർജീസ്, വൂണ്ട്സ് ആൻഡ് ബേൺസ് തുടങ്ങിയവ ഉൾപ്പെടുന്നു.

#Better #treatment #lower #cost #Wellness #Medical #Center #from #today

Next TV

Related Stories
വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

Apr 22, 2025 03:48 PM

വ്യാജ സന്ദേശം വഴി തട്ടിപ്പ്: ഖത്തറിൽ 12 അംഗ പ്രവാസി സംഘം പിടിയിൽ

അത്തരം മാർഗങ്ങളിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുന്നതോ വെളിപ്പെടുത്തുന്നതോ...

Read More >>
മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

Apr 22, 2025 03:38 PM

മസ്‌കത്തിൽ ലൈസൻസില്ലാത്ത ഹെർബൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ പിടികൂടി

ക്രീമുകൾ, കാപ്‌സ്യൂളുകൾ, ഔഷധ ചേരുവകൾ ചേർത്ത വിവിധ തരം തേൻ എന്നിവയുൾപ്പെടെ 1,329 ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്....

Read More >>
ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

Apr 22, 2025 02:39 PM

ഗതാഗത നിയമ ലംഘനം: കുവൈത്തിൽ വർധിപ്പിച്ച തടവും പിഴയും ഇന്നു മുതൽ പ്രാബല്യത്തിൽ

5 പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം പരിഷ്കരിച്ച് മതിയായ ബോധവൽക്കരണവും നടത്തിയാണ് പ്രാബല്യത്തിൽ...

Read More >>
യുഎഇയിൽ  യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Apr 22, 2025 12:44 PM

യുഎഇയിൽ യുവതി കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞും...

Read More >>
ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

Apr 22, 2025 12:07 PM

ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം, യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

യുഎഇയിലെ എല്ലാ ആളുകളും ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അതീവ...

Read More >>
സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

Apr 22, 2025 11:34 AM

സാങ്കേതിക തകരാർ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു, 165 യാത്രക്കാരുമായി അബുദാബിയിലേക്ക് പറന്ന വിമാനം നിലത്തിറക്കി

ഇലക്ട്രിക് തകരാർ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം...

Read More >>
Top Stories