#farooqyusafalmoyadhu | മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ് വിടവാങ്ങി

#farooqyusafalmoyadhu | മലയാളികൾക്ക്  അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി ഫറൂഖ് യൂസഫ് അൽമൊയായദ്  വിടവാങ്ങി
Nov 27, 2024 03:22 PM | By akhilap

മനാമ:(gcc.truevisionnews.com)  മലയാളികൾക്ക് അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു.

 പിതാവ് തുടങ്ങിവച്ച വ്യവസായ സംരംഭങ്ങൾ വളർത്തുകയും വിപുലപ്പെടുത്തുകയും ചെയ്ത് പിന്നീട് ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകുന്ന പ്രമുഖ വ്യവസായികളിലൊരാളായി മാറിയ വ്യക്തിയായിരുന്നു ഇദ്ദേഹം.

വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ മൊയായദ് പ്രോപ്പർട്ടീസ്, നാഷനൽ ബാങ്ക് ഓഫ് ബഹ്റൈൻ, ബഹ്റൈൻ ഡ്യൂട്ടി ഫ്രീ, ഗൾഫ് ഹോട്ടൽസ് ഗ്രൂപ്പ്, ബഹ്റൈൻ നാഷനൽ ഹോൾഡിങ്സ്, അഹ്‌ലിയ യൂണിവേഴ്സിറ്റി, നാഷനൽ ഫിനാൻസ് ഹൗസ്, അൽ വസത് പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനായിരുന്നു.

 മുത്ത് വ്യാപാരമായിരുന്നു കുടുംബത്തിന്റെ ആദ്യ ബിസിനസ്. വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടത്തി.

#businessman #employment #thousands #including #Malayalees #passedaway

Next TV

Related Stories
ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

Jul 15, 2025 10:58 PM

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ് മരിച്ചു

ബഹ്റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ കുഴഞ്ഞു വീണ യുവാവ്...

Read More >>
പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

Jul 15, 2025 09:56 PM

പക്ഷാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ...

Read More >>
വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

Jul 15, 2025 07:03 PM

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ ആവശ്യത്തിൽ

വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു; കോൺസുലേറ്റ് ഇടപെടൽ അമ്മയുടെ...

Read More >>
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

Jul 14, 2025 05:31 PM

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് സ്വദേശി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി

ജിദ്ദ-ജിസാൻ ഹൈവേയിലെ അൽലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിെൻറ മൃതദേഹം നാട്ടിലെത്തിച്ച്...

Read More >>
ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

Jul 14, 2025 11:28 AM

ഷാർജയിലെ ഫ്ലാറ്റിൽ തീപിടിത്തം; പ്രവാസി സ്ത്രീക്ക് ദാരുണാന്ത്യം

ഷാർജയിലെ അൽ മജാസ് 2 ഏരിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള ഇന്ത്യക്കാരി...

Read More >>
Top Stories

News Roundup

//Truevisionall