മസ്‌കത്ത്: (gcc.truevisionnews.com) 'മസ്‌കത്ത് നൈറ്റ്‌സ്' മുന്നൊരുക്കങ്ങളുടെ ഭാഗമായി ആമിറാത്ത് പാര്‍ക്ക്, നസീം പബ്ലിക് പാര്‍ക്ക് എന്നിവ താത്കാലികമായി അടച്ചു.
മസ്‌കത്ത് നഗരസഭയാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ ഏറ്റവും വലിയ ഉത്സവ രാവുകള്‍ക്ക് നഗരം ഒരുങ്ങുകയാണ്. ആമിറാത്ത് പാര്‍ക്ക്, നസീം പാര്‍ക്ക്, ഖുറം നാച്ചുറല്‍ പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, സൂര്‍ അല്‍ ഹദീദ്
ഒമാനിലെ ഏറ്റവും വലിയ ഉത്സവ രാവുകള്‍ക്ക് നഗരം ഒരുങ്ങുകയാണ്.
ആമിറാത്ത് പാര്‍ക്ക്, നസീം പാര്‍ക്ക്, ഖുറം നാച്ചുറല്‍ പാര്‍ക്ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, സൂര്‍ അല്‍ ഹദീദ്
ബീച്ച്, വാദി അല്‍ ഖൂദ്, ഒമാന്‍ കണ്‍വന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്റര്‍ എന്നിവയാണ് ഫെസ്റ്റിവല്‍ വേദികള്‍.
ഈ മാസം 23ന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ ജനുവരി 21 വരെ തുടരും.
#Muscat #Nights #preparation #Khurram #Naseem #parks #closed