---
title: "ഒമാനിൽ കനത്ത പൊടിക്കാറ്റ്: റോഡുകളിലെ മണ്ണ് നീങ്ങി, ജാഗ്രതാ മുന്നറിയിപ്പ്"
english_title: "#Heavyduststorm #Oman #Soil #moved #roads #caution #issued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/284637/heavyduststorm-oman-soil-moved-roads-caution-issued"
published_at: "2025-04-20T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6804ad596b210_78786.jpg"
keywords: []
---

# ഒമാനിൽ കനത്ത പൊടിക്കാറ്റ്: റോഡുകളിലെ മണ്ണ് നീങ്ങി, ജാഗ്രതാ മുന്നറിയിപ്പ്

> **Lead Summary:** **മസ്‌കത്ത്: [** മസ്‌കത്തില്‍ നിന്നും സലാലയിലേക്കുള്ള പാതയില്‍ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ (ആദം-ഹൈമ റോഡ്) പൊടികാറ്റിനെ തുടര്‍ന്ന് മണ്ണ് നീങ്ങിയതായും ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണെമന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്.

## Article Content

**മസ്‌കത്ത്: [** മസ്‌കത്തില്‍ നിന്നും സലാലയിലേക്കുള്ള പാതയില്‍ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ (ആദം-ഹൈമ റോഡ്) പൊടികാറ്റിനെ തുടര്‍ന്ന് മണ്ണ് നീങ്ങിയതായും ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പുവരുത്തമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണെമന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്.

ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ഈ പാതയില്‍ യാത്ര ദുര്‍ഘകടമായിട്ടുണ്ട്. കാഴ്ച പരിധി ചുരുങ്ങുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം.

അടുത്ത ദിവസങ്ങളില്‍ കനത്ത പൊടിക്കാറ്റ് തുടരാനിടയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/284637/heavyduststorm-oman-soil-moved-roads-caution-issued)