#case | വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റ് വലിച്ചു, കണ്ണൂർ സ്വദേശിക്കെതിരെ കേസ്

#case | വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റ് വലിച്ചു, കണ്ണൂർ സ്വദേശിക്കെതിരെ കേസ്
Dec 28, 2024 09:49 AM | By Susmitha Surendran

(gcc.truevisionnews.com) അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു.

കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസ്. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയും സിഗരറ്റ് കുറ്റി കണ്ടെത്തുകയും ചെയ്തു.

പുക വലിച്ചെന്ന് സമ്മതിച്ച മുഹമ്മദ്, വിമാനത്തിൽ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നെന്ന് പറഞ്ഞു.

പോക്കറ്റിൽ നിന്ന് 6 സിഗരറ്റും കണ്ടെടുത്തു. വിമാനമിറങ്ങിയതിന് ശേഷം തുടർനടപടികൾക്കായി സുരക്ഷാ ജീവനക്കാർക്ക് യുവാവിനെ കൈമാറി.

തുടർന്ന് സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചു. 4 മാസം മുൻപാണ് ഇയാൾ അബുദാബിയിലേക്ക് പോയത്.

#case #filed #against #Kannur #native #who #smoked #cigarette #from #toilet #plane

Next TV

Related Stories
#Drugcase | ലഹരി മരുന്ന് കേസ്; കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ

Dec 28, 2024 11:08 PM

#Drugcase | ലഹരി മരുന്ന് കേസ്; കുവൈത്തില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ

രണ്ട് ഇറാന്‍ സ്വദേശികളും പൗരത്വരഹിത വിഭാഗത്തിൽ ഉൾപ്പെട്ട ഒരാളെയുമാണ് (ബെഡൂണ്‍))ജഡ്ജി അബ്ദുള്ള അല്‍ ആസ്മി...

Read More >>
#KPA | കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

Dec 28, 2024 04:45 PM

#KPA | കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽകുമാർ , അസി. ട്രെഷറർ കൃഷ്ണകുമാർ എന്നിവർ...

Read More >>
#Freeparking | പുതുവര്‍ഷം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

Dec 28, 2024 02:27 PM

#Freeparking | പുതുവര്‍ഷം; ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു

അതേസമയം ബഹുനില പാര്‍ക്കിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍ ഇത്...

Read More >>
#arrest | റിയാദിൽ വ്യാജ ഉൽപന്നങ്ങളുടെ വെയർഹൗസ് അടച്ചു പൂട്ടി; നിയമലംഘകർ അറസ്റ്റിൽ

Dec 28, 2024 02:00 PM

#arrest | റിയാദിൽ വ്യാജ ഉൽപന്നങ്ങളുടെ വെയർഹൗസ് അടച്ചു പൂട്ടി; നിയമലംഘകർ അറസ്റ്റിൽ

കൊമേഴ്‌സ് മന്ത്രാലയത്തിലെ പരിശോധനാ സംഘങ്ങൾ റിയാദിലെ തെക്കൻ അൽ ഫൈസലിയയിൽ ഒരു ഏഷ്യൻ താമസക്കാരൻ നടത്തിയിരുന്ന വെയർഹൗസിലാണ് പരിശോധന...

Read More >>
#arrest | വൻതോതിൽ ഹെറോയിനും ലഹരി ഗുളികകളുമായി രണ്ട് പ്രവാസികൾ പിടിയിൽ

Dec 27, 2024 09:10 PM

#arrest | വൻതോതിൽ ഹെറോയിനും ലഹരി ഗുളികകളുമായി രണ്ട് പ്രവാസികൾ പിടിയിൽ

രണ്ടു ഏഷ്യൻ പൗരന്മാരെയാണ് റോയൽ ഒമാൻ പോലീസിന്റെ നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പ് അറസ്റ്റ്...

Read More >>
#death |  കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു

Dec 27, 2024 08:36 PM

#death | കോഴിക്കോട് സ്വദേശി ദുബൈയിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്നാണ്...

Read More >>
Top Stories

News Roundup